"ശലഭമനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Mothman" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{Infobox mythical creature|name=ശലഭമനുഷ്യൻ|AKA=ചിറകുള്ള മനുഷ്യൻ|image=File:Mothman statue in West Virigina.jpg|caption=[[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീന്യയിലെ]] പോയിന്റ് പ്ലെസന്റിലുള്ള ശലഭമനുഷ്യന്റെ [[ശിൽപം]].<br>|Country=[[അമേരിക്ക]]|Region=പോയിന്റ് പ്ലെസന്റ്, പടിഞ്ഞാറൻ വിർജീന്യ}}

[[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീന്യയിലെ]] [[നാട്ടറിവ്|നാട്ടറിവുകളിൽ]], നവംബർ 12, 1966 മുതൽ ഡിസംബർ 15, 1967 വരെ, പോയിന്റ് പ്ലെസന്റ് ഭാഗത്ത് കണ്ടുവെന്ന് പറയപ്പെടുന്ന ഒരു ഐതിഹാസിക ജീവിയാണ് '''ശലഭമനുഷ്യൻ''' അഥവാ '''മോത്ത്മാൻ '''(ഇംഗ്ലീഷ്: ''Mothman''). നവംബർ 16, 1966-ൽ "മനുഷ്യന്റെ വലിപ്പമുള്ള പക്ഷി ... ജീവി ... അങ്ങനെയെന്തോ കണ്ടെന്ന് ദമ്പതികൾ" എന്ന തലക്കെട്ടോട് കൂടി ''പോയിന്റ് പ്ലെസന്റ് റജിസ്റ്ററിൽ'' ആദ്യമായി വാർത്ത പ്രസിദ്ധീകരിക്കപ്പെട്ടു.<ref name="WestVa.net">{{cite web|url=http://www.westva.net/mothman/1966-11-16.htm|title=Couples See Man-Sized Bird...Creature...Something|accessdate=27 January 2012|work=Point Pleasant Register Point Pleasant, WV Wednesday, November 16, 1966|publisher=WestVA.Net, Mark Turner|archiveurl=https://web.archive.org/web/20071011230219/http://www.westva.net/mothman/1966-11-16.htm|archivedate=16 Nov 1966}}</ref> പിന്നീട് ദേശീയ മാദ്ധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുക്കുകയും പിന്നീട് രാജ്യമെങ്ങും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.
 
 
Line 20 ⟶ 22:
മാദ്ധ്യമങ്ങളിലൂടെ ശലഭമനുഷ്യൻ വളരെയധികം പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് നാട്ടറിവ് ഗവേഷകനായ ജാൻ ഹാറോൾഡ്‌ ബ്രൺവൻഡ് പറയുന്നു.ദൃശ്യങ്ങൾക്ക് അന്യഗ്രഹപേടകങ്ങളുമായി ബന്ധമുണ്ടെന്നും യുദ്ധോപകരണങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലം ശലഭമനുഷ്യന്റെ "വീടാണെന്നും" പലരും വാദിക്കുന്നു. 1966-67 വർഷങ്ങളിലെ ശലഭമനുഷ്യന്റെ വാർത്തകൾ, ഏതാണ്ട് നൂറിലധികം ആളുകൾ ശലഭമനുഷ്യനെ കണ്ടതായി സ്ഥിരീകരിക്കുന്നവെന്ന് ബ്രൺവൻഡ് പറയുന്നു. എന്നാൽ പലതിന്റെയും അടിസ്ഥാനം കുട്ടികളുടെ പുസ്തകങ്ങളിലും രേഖപ്പെടുത്താത്ത വെളിപ്പെടുത്തലുകളിലുമാണ്. ശലഭമനുഷ്യന്റെ വാർത്തകളിലെ പൊതുവായ ഘടകങ്ങൾ പരിശോധിക്കുമ്പോൾ, യഥാർത്ഥത്തിൽ സംഭവിച്ച ഏതോ കാര്യം, ഭയത്തിന് കാരണമാവുകയും നാട്ടറിവുകളുമായി ഇഴചേർക്കപ്പെടുകയും ചെയ്തിരിക്കാമെന്ന് ബ്രൺവൻഡ് നിരീക്ഷിക്കുന്നു.<ref name="Brunvand1994">{{cite book|title=The Baby Train and Other Lusty Urban Legends|author=Jan Harold Brunvand|date=1 October 1994|publisher=W. W. Norton & Company|isbn=978-0-393-31208-9|pages=98–}}</ref>
 
യഥാർത്ഥ പത്രവാർത്തകളുടെ പ്രചാരണത്തെ തുടർന്ന് ഒട്ടനവധി നുണക്കഥകളും പ്രചാരത്തിലായെന്ന്പ്രചാരത്തിലായതായി സംശയവാദിയായ ജോ നിക്കൽ പറയുന്നു. ശലഭമനുഷ്യന്റെ ദൃശ്യങ്ങൾ, തിരിച്ചറിയാൻ സാധിക്കാത്ത വിമാനങ്ങളോ, ചിലയിനം മൂങ്ങകളോ ആയിരിക്കാമെന്ന് അദ്ദേഹം പറയുന്നു. "തിളങ്ങുന്ന കണ്ണുകൾ" ഒരു പക്ഷെ, ഫ്ലാഷ് ലൈറ്റുകൾ മൂലമുള്ള റെഡ് ഐ പ്രതിഭാസമായിരിക്കാമെന്നുംപ്രതിഭാസമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.<ref name="Nickell2004">{{cite book|url=https://books.google.com/books?id=sComGoDFJZ4C&pg=PA93|title=The Mystery Chronicles: More Real-Life X-Files|author=Joe Nickell|date=April 2004|publisher=University Press of Kentucky|isbn=978-0-8131-2318-9|pages=93–|accessdate=21 August 2011}}</ref>
 
== ഉത്സവങ്ങളും പ്രതിമയും ==
2002-ൽ ശലഭമനുഷ്യന്റെ ആദ്യത്തെ വാർഷികോത്സവം പോയിന്റ് പ്ലെസന്റ് നടത്തി. പിന്നീട് 2003-ൽ, ബോബ് റോച്ച് നിർമ്മിച്ച 12 അടി ഉയരമുള്ള ലോഹശിൽപം 2003-ൽ അനാവരണം ചെയ്തു. 2005-ൽ മോത്ത്മാൻ [[കാഴ്‌ചബംഗ്ലാവ്‌|കാഴ്ചബംഗ്ളാവും]] ഗവേഷണ സ്ഥാപനവും ജെഫ് വാംസ്ലിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു.<ref>[http://www.roadsideamerica.com/story/12036 Mothman Statue]</ref><ref>Mark Moran, Mark Sceurman, Matt Lake, ''Weird U. S. The ODDyssey Continues - Your Travel Guide to America's Local Legends and Best Kept Secrets'', page 260 (New York: Sterling Publishing Co., Inc., 2008). {{ISBN|978-1-4027-4544-7}}</ref><ref>[http://cpsi-paranormal.org/files/Plaque2.jpg "Legend of the Mothman" plaque on base of statue]</ref> എല്ലാ സെപ്റ്റംബർ മാസങ്ങളിലുംമാസങ്ങളിലെയും മൂന്നാമത്തെ ആഴ്ചയിൽ തുടങ്ങി ഒരാഴ്ചകാലം നീണ്ട് നിൽക്കുന്നതാണ് ഉത്സവം. അതിഥിപ്രസംഗങ്ങൾ, പ്രദർശനങ്ങൾ, മോത്ത്മാൻ പാൻകേക്ക് തീറ്റ മത്സരം, ഹേറൈഡ് തുടങ്ങി വൈവിധ്യമാർന്ന വിവിധ പരിപാടികളും ഉത്സവത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്നു.
 
== ഇതും കാണുക ==
Line 29 ⟶ 31:
* [[ചെന്നായ് മനുഷ്യൻ]]<br>
* [[മൂങ്ങമനുഷ്യൻ]]<br>
* [[മത്സ്യകന്യക]]<br>
 
== അവലംബങ്ങൾ ==
{{Reflist|30em}}
 
== പുറത്തേക്കുള്ള കണ്ണികൾ ==
* [http://www.mothmanmuseum.com മോത്ത്മാൻ മ്യൂസിയം]
 
[[വർഗ്ഗം:യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവികൾ]]
[[വർഗ്ഗം:നാട്ടറിവ്]]
"https://ml.wikipedia.org/wiki/ശലഭമനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്