"ആംഗല മെർക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) 217.88.23.158 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള... റ്റാഗ്: റോൾബാക്ക് |

വരി 1:
{{Prettyurl|Angela Merkel}}
{{Infobox officeholder
|name = '''ആംഗല മെർക്കൽ'''
|birth_name=Angela Dorothea Kasner
|image = AM Juli 2010 - 3zu4.jpg
|office = [[ജർമ്മൻ ചാൻസലർ]]
|president = [[Horst Köhler]]
[[Christian Wulff]]
[[Joachim Gauck]]
|deputy = [[Franz Müntefering]]
[[Frank-Walter Steinmeier]]
[[Guido Westerwelle]]
[[Philipp Rösler]]
|term_start = 22 November 2005
|term_end =
|predecessor = [[Gerhard Schröder]]
|successor =
|office1 = [[Federal Ministry for Environment, Nature Conservation and Nuclear Safety|Minister of the Environment, Nature Conservation and Nuclear Safety]]
|chancellor1 = [[Helmut Kohl]]
|term_start1 = 17 November 1994
|term_end1 = 26 October 1998
|predecessor1 = [[Klaus Töpfer]]
|successor1 = [[Jürgen Trittin]]
|office2 = [[Federal Ministry of Family Affairs, Senior Citizens, Women and Youth|Minister of Women and Youth]]
|chancellor2 = [[Helmut Kohl]]
|term_start2 = 18 January 1991
|term_end2 = 17 November 1994
|predecessor2 = [[Ursula Lehr]]
|successor2 = [[Claudia Nolte]]
|office3 = Member of the [[Bundestag]]
|term_start3 = 2 December 1990
|term_end3 =
|predecessor3 = Constituency established
|constituency3 = [[Stralsund – Nordvorpommern – Rügen (electoral district)|Stralsund-Nordvorpommern-
Rügen]]
|successor3 =
|birth_date = {{birth date and age|1954|7|17|df=y}}
|birth_place = [[ഹാംബർഗ്]], [[പശ്ചിമ ജർമ്മനി]]
(ഇപ്പോൾ [[ജർമ്മനി]])
|death_date =
|death_place =
|party = [[Christian Democratic Union (Germany)|Christian Democratic Union]] (1990–present)
|otherparty = [[Democratic Awakening]] (1989–1990)
|spouse = Ulrich Merkel (1977–1982)
[[Joachim Sauer]] (1998–present)
|alma_mater = [[University of Leipzig]]
|religion = [[Lutheran]]
|signature = Angela Merkel Signature.svg

'''ആംഗല മെർക്കൽ''' (ഉച്ചാരണം ˈaŋɡela doroˈteːa ˈmɛɐkəl '''അങ്കെല ഡൊറൊഹ്തെയ്യ മെർകെൽ''') (ജനനം: [[ജൂലൈ 17]], 1954, ഹാംബർഗ്, [[ജർമ്മനി]]) ജർമ്മനിയുടെ പ്രഥമ വനിതാ ചാൻസലറാണ്.<ref>{{cite web | url = http://www.bundeskanzlerin.de/Webs/BK/En/Angela-Merkel/angela-merkel.html | title = Curriculum vitae: Angela Merkel| publisher =German Federal Press and Information Office| accessdate = 2012-02-21| quote = Since 2000 Chairwoman of the Christian Democratic Union . . .}}</ref>(2005 നവംബർ 22) ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സി. ഡി. യു.) നേതാവായ ഏൻജല 2005 [[ഒക്ടോബർ|ഒക്ടോബറിൽ]] ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ, പഴയ കിഴക്കൻ ജർമ്മനിയിൽ നിന്നും ജർമ്മനിയുടെ ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡൻറ് അഥവാ അദ്ധ്യക്ഷയും മെർകെൽ ആണ്.
==ജീവചരിത്രം==
1954-ൽ പടിഞ്ഞാറൻ ജർമനിയിൽ ജനിച്ചു.പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രപണ്ഡിതനായിരുന്ന പിതാവിന്റെ സൗകര്യാർഥം കിഴക്കൻ ജർമനിയിലേക്ക് താമസം മാറ്റി.വിദ്യാഭ്യാസകാലത്ത് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയുടെ യുവജനവിഭാഗമായ ഫ്രീ ജർമൻ യൂത്തിൽ അംഗമായി.സംഘടനയുടെ സമര-പ്രചാരണവിഭാഗത്തിന്റെ സെക്രട്ട്രിയായിരുന്നു.ലീപ്സിഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രം പഠിച്ചു.ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ട്രേറ്റ് നേടി.1989-ൽ രാഷ്ട്രീയപ്രവേശം.കിഴക്കൻ ജർമനിയിലേ ആദ്യ ജനാധിപത്യ സർക്കാരിൽ ഉപവക്താവായി.എെക്യ ജർമനി രുപീകരിച്ചപ്പോൾ 1990-ൽ അധോസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1991-ൽ [[ഹെൽമുട്ട് കോൾ]] ചാൻസലറായപ്പോൾ വനിതാ-യുവജനക്ഷോമമന്ത്രിയായി.1994-ൽ പരിസ്ഥിതിമന്ത്രിയും.1998-ൽ സി.ഡി.യുവിന്റെ ആദ്യ വനിതജനറൽ സെക്രട്ട്രിയായി.2000-ൽ സി.ഡി.യു നേതൃതത്തിൽ എത്തിയ മെർക്കൽ 2005-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് ചാൻസലറായി.2013- ൽ ഭൂരിപക്ഷം വർധിപിച്ച് മെർക്കൽ രണ്ടാംപ്രാവശ്യവും ചാൻസലറായി.
2007- ൽ യൂറോപ്യൻ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മെർക്കൽ ജി-8 രാജ്യങ്ങളുടെ അധ്യക്ഷയായും പ്രവർത്തിച്ചു.
==സവിശേഷതകൾ&ബഹുമതികൾ==
#ആദ്യ വനിതാചാൻസലർ.
#ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്റെ ആദ്യ വനിതാഅദ്ധ്യക്ഷ.
#ഫോബസ് മാസികയുടെ ലോകത്തെ ഏറ്റവും കരുത്തയായ വനിത എന്ന വിഷേഷണം ഒൻപതാം തവണയും ലഭിച്ചു.<ref name=Forbes100>{{cite news|date=31 August 2006|url=http://www.forbes.com/lists/2006/11/06women_Angela-Merkel_34AH.html|title=The 100 Most Powerful Women: #1 Angela Merkel|accessdate=1 May 2009|last=Serafin|first=Tatiana|newspaper=[[Forbes (magazine)|Forbes]]|archiveurl=//web.archive.org/web/20090419033834/http://www.forbes.com/lists/2006/11/06women_Angela-Merkel_34AH.html|archivedate=19 April 2009|deadurl=no}}
{{cite news|accessdate=17 May 2009|url=http://www.forbes.com/lists/2007/11/biz-07women_Angela-Merkel_34AH.html|title=The 100 Most Powerful Women: #1 Angela Merkel|last=Serafin|first=Tatiana|date=30 August 2007|newspaper=Forbes|archivedate=30 April 2009|archiveurl=//web.archive.org/web/20090430185427/http://www.forbes.com/lists/2007/11/biz-07women_Angela-Merkel_34AH.html|deadurl=no}}
{{cite news|url=http://www.forbes.com/lists/2008/11/biz_powerwomen08_Angela-Merkel_34AH.html|title=The 100 Most Powerful Women: #1 Angela Merkel|accessdate=17 May 2009|last=Serafin|first=Tatiana|date=27 August 2008|newspaper=Forbes|archivedate=19 April 2009 |deadurl=no|archiveurl=//web.archive.org/web/20090419004926/http://www.forbes.com/lists/2008/11/biz_powerwomen08_Angela-Merkel_34AH.html}}
{{cite news|url=http://www.forbes.com/lists/2009/11/power-women-09_Angela-Merkel_34AH.html|title=The 100 Most Powerful Women: #1 Angela Merkel|accessdate=20 August 2009|last=Serafin|first=Tatiana|date=19 August 2009|newspaper=Forbes|archivedate=19 April 2009|deadurl=no |archiveurl=//web.archive.org/web/20090419004926/http://www.forbes.com/lists/2008/11/biz_powerwomen08_Angela-Merkel_34AH.html}}
{{cite news|url=http://www.euronews.net/2011/08/26/merkel-most-powerful-woman-in-world-forbes/|title=Merkel most powerful woman in world: Forbes|accessdate=19 December 2011|date=26 August 2011|agency=[[Euronews]]}}</ref>
#2015-ലെ ടൈം പേഴ്സൺ ഒാഫ് ദ ഇയർ അവാർഡ്.'ചാൻസലർ ഒാഫ് ഫ്രീ വേൾഡ്' എന്നാണ് ടൈം മാസിക ഇവർക്ക് നൽകിയ വിശേഷണം.<ref>"TIME Person of the Year 2015: Angela Merkel". Time.com. Retrieved 2016-02-24.</ref>
==കലയിലും മാധ്യമത്തിലും==
പാരിസിൽ താമസിക്കുന്ന ഇംഗ്ലിഷ് നാടകക്രത്ത് [[നിക്ക് അവ്ഡെ]] രചിച്ച യൂറോപ്യൻ ത്രയത്തിൽ(''ബ്രഗസ്'',''അന്റവർപ്പ്'','' ടെർവുറൽ'')എന്നീ മൂന്നൂ നാടകങ്ങളിൽ ''ബ്രഗസിലും'' ''ടെർവുറലിലും'' മെർക്കൽ പ്രധാനകഥാപാത്രമാണ്.മിച്ചൽ പറസ്ക്കോവിന്റെ നോവലായ [[ഇൻ സർച്ച് ഒാഫ് സിക്സ്പെൻസ്|ഇൻ സർച്ച് ഒാഫ് സിക്സ്പെൻസിൽ]] മെർക്കൽ എന്ന വനിതാസഖാവും അവരുടെ ഉറ്റസുഹൃത്തായി [[വോൾഫ്ഗാങ് സ്ഷാബുല|സ്ഷാബുല]] എന്ന വ്യക്തിയും ഉണ്ട്.<ref>Michael Paraskos, In Search of Sixpence (London: Friction Press, 2016)</ref>
==അവലംബം==
{{Reflist}}
{{അപൂർണ്ണ ജീവചരിത്രം}}
[[വർഗ്ഗം:ജർമ്മനിയുടെ ചാൻസലർമാർ]]
[[വർഗ്ഗം:1954-ൽ ജനിച്ചവർ]]
[[വർഗ്ഗം:വനിതാ ഭരണാധികാരികൾ]]
[[വർഗ്ഗം:വനിതാ പ്രധാനമന്ത്രിമാർ]]