"മൊഡോക് കൌണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | name = മോഡോക് കൗണ്ടി, കാലിഫോർണിയ | official_name = Coun...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 75:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
}}'''മോഡോക് കൗണ്ടി''' അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെിൻറെ വടക്കുകിഴക്കൻ കോണിലുള്ള ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം 9,686<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06049.html|title=State & County QuickFacts|accessdate=April 4, 2016|publisher=United States Census Bureau}}</ref> മാത്രം ജനസംഖ്യയുള്ള ഈ കൗണ്ടി കാലിഫോർണിയയിലെ മൂന്നാമത്തെ ജനസംഖ്യ കുറഞ്ഞ കൗണ്ടിയാണ്. ഈ കൗണ്ടിയുടെ ആസ്ഥാനവും കൗണ്ടിയിലെ ഏകീകരിക്കപ്പെട്ട ഒരേയൊരു നഗരവും അൾറ്റുസാസ്<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=2011-06-07|publisher=National Association of Counties}}</ref> ആണ്. ലേക് സിറ്റി, സെന്റർവില്ലി എന്നിവ മുൻ കൌണ്ടി ആസ്ഥാനങ്ങളായിരുന്നു. നെവാഡ, ഒറിഗോൺ എന്നിവയാണ് ഈ കൗണ്ടിയുടെ അതിർത്തികൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/മൊഡോക്_കൌണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്