"ലേഡീ ബേർഡ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 11:
| writer = Greta Gerwig
| starring = {{Plainlist|
* [[Saoirseസർഷ്യ Ronanറോനൻ]]
* [[Laurie Metcalf]]
* [[Tracy Letts]]
വരി 40:
}}
 
ഗ്രീറ്റ ഗെർവിക് തിരക്കഥയും സംവിധാനം ചെയ്ത്, 2017 ൽ പുറത്തിറങ്ങിയ ഒരു [[ഹോളിവുഡ്]] കോമഡി ഡ്രാമ ചിത്രമാണ് '''ലേഡീ ബേർഡ്'''. [[കാലിഫോർണിയയിലെ]] സക്രാമെന്റോയിൽ നടക്കുന്നതായി ചിത്രീകരിച്ച ഈ ചിത്രത്തിൽ [[സർഷ്യ റോനൻ]], ലോറി മെക്കക്കോൾ, ലൂക്കാസ് ഹെഡ്ജസ്, തിമിത്തി ചലാത്ത്, ട്രേസി ലെറ്റ്സ്, ബാനി ഫീൽഡ്സ്റ്റീൻ, സ്റ്റീഫൻ മക്കിൻലി ഹെൻഡേർസൺ, ലോയിസ് സ്മിത്ത് തുടങ്ങിയവർ അഭിനയിക്കുന്നു. ഒരു പന്ത്രണ്ടാം ക്‌ളാസ് വിദ്യാർഥിനിയും അവളുടെ അമ്മയും തമ്മിലുള്ള പ്രക്ഷുബ്‌ധമായ ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  
 
2017 സെപ്തംബർ 1 ന് ടെല്ലുറിഡ് ഫിലിം ഫെസ്റ്റിവലിൽ ലേഡി ബേർഡ് കന്നി പ്രദർശനം നടത്തി. 2017 നവംബർ 3 ന് അമേരിക്കയിൽ റിലീസ് ചെയ്ത ചിത്രം, 30 ദശലക്ഷം ഡോളർ നേടി. നാഷണൽ ബോർഡ് ഓഫ് റിവ്യൂ, ദി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, [[ടൈം മാഗസിൻ]] എന്നിവ് ഈ വർഷത്തെ ഏറ്റവും മികച്ച 10 ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ തിരഞ്ഞെടുത്തു.<ref>{{Cite web|url=http://www.afi.com/afiawards/AFI-Awards-2017.aspx|title=AFI Awards 2017|website=[[American Film Institute|AFI]]|accessdate=December 8, 2017}}</ref><ref>{{cite web|url=http://www.nationalboardofreview.org/2017/11/national-board-review-announces-2017-award-winners/ |title=National Board of Review Announces 2017 Award Winners |publisher=[[National Board of Review]] |date=November 28, 2017 |accessdate=December 7, 2017}}</ref><ref>{{cite web|last=Zacharek|first=Stephanie|authorlink=Stephanie Zacharek|url=http://time.com/5045566/top-10-movies-2017/|title=The Top 10 Movies of 2017|work=[[Time (magazine)|Time]]|date=December 7, 2017|accessdate=December 13, 2017}}</ref> 75 ആം [[ഗോൾഡൻ ഗ്ലോബ്]] പുരസ്കാരങ്ങളിൽ ലേഡി ബേർഡ്, മികച്ച മോഷൻ പിക്ചർ - മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി, മികച്ച നടി - മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി, മികച്ച സഹനടി, മികച്ച തിരക്കഥാകൃത്ത് എന്നിങ്ങനെ നാല് നോമിനേഷനുകൾ നേടി.<ref>{{Cite web|url=https://variety.com/2017/film/news/golden-globe-nominations-2018-nominees-full-list-1202634435/|title=Golden Globe Nominations: Complete List|website=Variety.com|accessdate=December 31, 2017}}</ref>
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ലേഡീ_ബേർഡ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്