"വെളളാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
footnotes = |
}}
[[കാസർഗോഡ്]] ജില്ലയിലെ ഹോസ്ദുർഗ്ഗ്[[ഹോസ്ദുർഗ്]]ഗ് താലൂക്കിലെ ഒരു ചെറു ഗ്രാമമാണ് '''വെള്ളാപ്പ്'''. [[[തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്|തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിനു]] കീഴിലാണ് ഈ സ്ഥലം.
==സ്ഥാനം==
[[തൃക്കരിപ്പൂർ]] ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരെയായാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാര കേന്ദ്രമായ [[ഇടയിലക്കാട്|ഇടയിലക്കാടിനു]] സമീപമായുള്ള പുഴയോര പ്രദേശമാണ്.
==ഗതാഗതം==
തൃക്കരിപ്പൂർ ടൗണിൽ നിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. പയ്യന്നൂർ... - പടന്ന.. - ചെറുവത്തൂർ റോഡിലായതിനാൽ പയ്യന്നൂരിൽ നിന്നും ചെറുവത്തൂരിൽ നിന്നും ബസ്സ് മാർഗ്ഗവും ഇവിടെയെത്താം. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ തൃക്കരിപ്പൂർ ആണ്.
==സ്ഥാപനങ്ങൾ/ആരാധനാലയങ്ങൾ==
*വെള്ളാപ്പ് ജുമാ മസ്ജിദ്
"https://ml.wikipedia.org/wiki/വെളളാപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്