"ഷീ ഈസ് ദ മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
|caption = Movie poster for '' She's the Man''
|writer = [[William Shakespeare]] (play)
[[Ewan Leslie]] (story by and screenplay)
[[Karen McCullah Lutz]]
[[Kirsten Smith]]
|starring = [[Amandaഅമാന്‍ഡാ Bynesബൈനസ്]]
[[James Kirk (actor)|James Kirk]]
[[Julie Hagerty]]
[[Channingചാനിങ് Tatumടാട്ടം]]
[[Laura Ramsey]]
[[Robert Hoffman (actor)|Robert Hoffman]]
[[Alex Breckenridge]]
[[Emily Perkins]]
[[Amanda Crew]]
[[Jonathan Sadowski]]
[[James Snyder]]
[[Clifton Murray]]
[[David Cross]]
[[Vinnie Jones]]
[[Brandon Jay McLaren]]
|director = [[Andyആന്‍ഡി Fickmanഫിക്ക്മാന്‍]]
|producer = [[Lauren Shuler Donner]]
[[Ewan Leslie]]
|distributor = '''USA'''
[[DreamWorks]]
'''Outside USA'''
[[Lakeshore Entertainment]]
|released = [[Marchമാര്‍ച്ച് 17]] [[2006]] ([[United States|U.S.]]),
([[Canada]])
[[April 6]] [[2006]] ([[Australia]])
[[April 7]] [[2006]] ([[United Kingdom|UK]])
|music =
|runtime = 105 minutes
വരി 19:
[[വില്യം ഷേക്സ്പിയര്‍|വില്യം ഷേക്സ്പിയറിന്‍റെ]] [[ട്വല്‍ത്ത് നൈറ്റ്]], [[വാട്ട് യൂ വില്‍]] എന്നീ നാടകങ്ങളെ ആസ്പദമാക്കി [[ആന്‍ഡി ഫിക്ക്മാന്‍]] സംവിധാനം ചെയ്ത ഒരു അമേരിക്കന്‍ ഹാസ്യ ചലച്ചിത്രമാണ് '''''ഷീ ഈസ് ദ മാന്‍'''''. [[അമാന്‍ഡാ ബൈനസ്]], [[ചാനിങ് ടാട്ടം]], [[ഡേവിഡ് ക്രോസ്]] എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

==കഥാസംഗ്രഹം==
ഒരു ഹൈസ്കൂള്‍ ഫുട്‍ബോള്‍ കളിക്കാരിയാണ് വയോള ഹേസ്റ്റിംഗ്സ്(അമാന്‍ഡാ ബൈനസ്). സ്കൂളില്‍ നിന്ന് പെണ്‍കുട്ടികളുടെ ഫുട്‍ബോള്‍ സംഘത്തെ നീക്കം ചെയ്യുന്നു. ആണ്‍കുട്ടികളുടെ ഫുട്‍ബോള്‍ സംഘത്തില്‍ ചേരാനുള്ള വയോള ഹേസ്റ്റിംഗ്സ് അഭ്യര്‍ത്ഥന കോച്ച് തള്ളികളയുന്നു.
സെബാസ്റ്റ്യന്‍ ഹേസ്റ്റിംഗ്സ് വയോളയുടെ ഇരട്ട സഹോദരനാണ്. ശരീരപ്രകൃതിയിലും അവര്‍ ഒരു പോലെയാണ്. സംഗീത മത്സരത്തില്‍ പങ്കെടുക്കാനായി രഹസ്യമായി ലണ്ടനില്‍ പോകാന്‍ സെബാസ്റ്റ്യന്‍ തീരുമാനിക്കുന്നു. തനിക്ക് അസുഖമാണെന്നും അതിനാല്‍ താന്‍ ഹോസ്റ്റലില്‍ കഴിയുകയാണെന്നും മാതാപിതാക്കളോട്(അവര്‍ വേര്‍പിരിഞ്ഞു) പറയാന്‍ വയോളയോട് സെബാസ്റ്റ്യന്‍ പറയുന്നു. സെബാസ്റ്റ്യന്‍റെ സ്കൂളായ കോണ്‍വാള്‍സ് ലിറിയയില്‍ സെബാസ്റ്റ്യന് പകരം പോകാനും ആണ്‍കുട്ടികളുടെ ഫുട്‍ബോള്‍ ടീമില്‍ ചേരാനും വയോള തീരുമാനിക്കുന്നു. വയോളയുടെ സുഹൃത്തുക്കളായ പോള്‍, കയ([[അമാന്‍ഡാ ക്രൂ]]), യൊവോണ്‍ എന്നിവരുടെ സഹായത്താല്‍ വയോള സെബാസ്റ്റ്യന്‍റെ വേഷം കെട്ടുന്നു.

ലിറിയയില്‍ വയോളയ്ക്ക് റൂംമേറ്റായി കിട്ടുന്നത് ഡ്യൂക്ക് ഓര്‍സിനോ([[ചാനിങ് ടാട്ടം]]) എന്ന സ്ട്രൈക്കെറെയാണ്.

[[category:ഹോളിവുഡ് ചലച്ചിത്രങ്ങള്‍]]

[[bg:Тя е пич]]
[[da:She's the Man]]
[[de:She’s the Man – Voll mein Typ!]]
[[fr:She's the Man (film)]]
[[id:She's the Man]]
[[it:She's the Man]]
[[he:יש לה ביצים]]
[[nl:She's the Man]]
[[no:She's the Man]]
[[pl:Ona to on]]
[[pt:She's the Man]]
[[fi:She's the Man]]
[[sv:She's the Man - Viola Hastings]]
[[vi:She's the Man]]
"https://ml.wikipedia.org/wiki/ഷീ_ഈസ്_ദ_മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്