"ശാലിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വസ്ത്രനിർമ്മാണം തൊഴിലാക്കിയവരാണ് '''ശാലിയർ''' എന്നറിയപ്പെടുന്നത്. ഈ കലയിൽ വിദഗ്ധരായ ഇവരെ ''ശാലികൻ'', ''ചാലിയൻ'', എന്നും അറിയപ്പെടുന്നു. [[ചേല|ചേലനെയ്യുന്നവർ]] എന്ന അർത്ഥത്തിലാണ് ഇവരെ ചാലിയർ എന്നറിയപ്പെടുന്നത്. വീടിനടുത്തായാണ് നെയ്ത്തുശാലകൾ സ്ഥാപിക്കുക. ശാലിയർ എന്നും ഇതിനാൽ ഇവരെ വിളിക്കാറുണ്ട്. ശാല്യമഹർഷിയുടെ പരമ്പരയിൽപ്പെട്ടവരാണിവർ{{തെളിവ്}}. ഇവരിൽ വലംകൈ (വലങ്ക) ഇടംകൈ(ഇടങ്ക) എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്. കേരളത്തിലെ ഒരു സമുദായമായി ഇതറിയപ്പെടുന്നു.
 
തെരുവ് സമ്പ്രദായത്തിൽ ജീവിക്കുന്ന ഇവർക്ക് 96 തെരുവുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളും ഉണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂർ, വെള്ളൂർ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂർ തുടങ്ങിയ സ്ഥലങ്ങൾ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു.
"https://ml.wikipedia.org/wiki/ശാലിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്