"ഒസൈറിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Osiris}}
[[പ്രമാണം:Standing Osiris edit1.svg|thumb|right|200px|ഈജിപ്ഷ്യൻ ദേവത ഒസൈറിസിന്റെ ചിത്രം]]
[[ഈജിപ്റ്റ്|ഈജിപ്ഷ്യൻ]] [[പുരാണം|പുരാണങ്ങളിലെ]] ഒരു പ്രധാന ദേവതദേവൻ. പാതാളലോകത്തിലെ ദേവൻ എന്ന നിലയിലും ഈ ദേവതയെദേവനെ വർണിച്ചു കാണുന്നു. [[ഭൂമി|ഭൂമിയുടെയും]] [[ആകാശം|ആകാശത്തിന്റെയും]] പുത്രനാണെന്ന ഒരു സങ്കല്പവും പ്രചാരത്തിലുണ്ട്. ഒസൈറിസ് ഐസിസ് ദേവതയുടെ ഭർത്താവായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.<ref>http://www.touregypt.net/godsofegypt/isis2.htm Isis, Sister of Nephthys, Mistress of Magic...</ref> വിവേകത്തിന്റെയും നീതിയുടെയും വിളനിലമായ ഇദ്ദേഹം ഈജിപ്റ്റ് മുഴുവൻ ഭരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അജ്ഞാനികളും പ്രാകൃതരുമായ ജനങ്ങളെ സംസ്കാരസമ്പന്നരാക്കി അവർക്കിടയിൽ നല്ല നിയമങ്ങളും വ്യവസ്ഥകളും ഇദ്ദേഹം ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ സദ്ഗുണങ്ങളും കൃത്യങ്ങളും സഹോദരനായ '''സെത്ത്''' (Seth) അസൂയാലുവായി; തന്ത്രപൂർ‌‌വം ജ്യേഷ്ഠനെ ഒരു പെട്ടിലാക്കി [[നൈൽ]] [[നദി|നദിയിൽ]] ഒഴുക്കിക്കൊന്നു.<ref>http://www.touregypt.net/godsofegypt/set.htm Seth</ref> ദീർഘകാലാന്വേഷണഫലമായി ഒസൈറിസ്സിനെ ഐസിസ് കണ്ടെടുത്തു.<ref>http://www.touregypt.net/godsofegypt/isis.htm Isis</ref> പക്ഷേ അവളിൽനിന്ന് ഒസൈറിസ്സിന്റെ ശരീരം സെത്ത് പിടിച്ചുവാങ്ങി, പല കഷണങ്ങളാക്കി ഈജിപ്റ്റ് മുഴുവൻ വിതറി. ഒന്നൊഴിച്ചു ബാക്കിയെല്ലാ കഷണങ്ങളും ഐസിസ് ശേഖരിച്ച് വേണ്ട ബഹിമതികളോടുകൂടി പല സ്ഥലങ്ങളിലായി സംസ്കരിച്ചു. ആസ്ഥാനങ്ങളെല്ലാം പവിത്രമായി തീർന്നുവെന്നാണ് [[ഐതിഹ്യം]].<ref>http://www.bing.com/reference/semhtml/?title=Osiris&src=abop&qpvt=Osiris&fwd=1&q=osiris Osiris</ref>
 
== പാതാളത്തിലെ ഭരണാധിപൻ ==
"https://ml.wikipedia.org/wiki/ഒസൈറിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്