"മോർച്ചറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
==കാത്തിരിപ്പ് മോർച്ചറി==
ചില രാജ്യങ്ങളിൽ മരണപ്പെട്ടയാളെ കാത്തിരിപ്പ് മോർച്ചറിയിലേക്ക് മാറ്റുന്നു. മരിച്ചു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഇത്. ജീവന്റെ തുടിപ്പ് വല്ലതും അവശേഷിക്കുന്നുണ്ടോ എന്ന് ബന്ധുക്കൾക്ക് നിരീക്ഷിക്കുന്നതിന് ഇവിടെ സൗകര്യമുണ്ടായിരിക്കും. മൃതശരീരത്തിൽ ഒരു മണി ബന്ധിച്ചിരിക്കും. ചെറിയ ഒരു ചലനം പോലും തിരിച്ചറിയുന്നതിന് വേണ്ടിയാണിത്. മരണം ഉറപ്പിക്കാനുള്ള ആധുനിക മാർഗ്ഗങ്ങൾ ഉണ്ടാവുന്നതിന് മുൻപ്, തങ്ങൾ ജീവനോടെ സംസ്കരിക്കപ്പെട്ടു പോകുമോ എന്ന്, മനുഷ്യർ ഭയന്നിരിക്കാം. അതിനുള്ള പരിഹാരമായിട്ടായിരിക്കാം ഇത്തരം ഒരു സംവിധാനം ഒരുക്കിയത് എന്ന് അനുമാനിക്കാം.
പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ഇത്തരം മോർച്ചറികൾ വളരെ ആലങ്കാരികമായി ഉണ്ടായിരുന്നു. ഇത്തരമൊരു സംവിധാനത്തിലൂടെ ഏതെങ്കിലുമൊരു പരേതൻ പുനർജനിച്ചതായി രേഖപ്പെടുത്തലുകൾ ഇല്ല.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/മോർച്ചറി" എന്ന താളിൽനിന്ന് ശേഖരിച്ചത്