"മഹായാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാഗാർജ്ജുനൻ
No edit summary
വരി 1:
{{prettyurl|Mahayana}}
{{Buddhism}}
[[ബുദ്ധമതം|ബുദ്ധമതത്തിലെ]] ഒരു അവാന്തരവിഭാഗം ആണ് '''മഹായാനം''' . ക്രിസ്തുവർഷാരംഭത്തിനുശേഷം[[ക്രിസ്ത്വബ്ദം|ക്രിസ്തുവർഷാരംഭ]]<nowiki/>ത്തിനുശേഷം ബുദ്ധമതാനുഷ്ഠാനത്തിനും ചിന്തകൾക്കും ചില മാറ്റങ്ങൾ ഉണ്ടാകുകയും രുവിവിധ വീക്ഷണഗതികൾ രൂപപ്പെടുകയും ചെയ്തു. [[വൈശാലി]]യിൽ നടന്ന ബുദ്ധമതസമ്മേളനത്തിൽ വച്ച് ബുദ്ധമതക്കാർ സ്ഥിരവാദികൾ അഥവാ [[ഥേരവാദ|തേരവാദികൾ]] എന്നും [[മഹാസാംഘികർ]] എന്നും രണ്ടു ശാഖകളായി പിരിഞ്ഞു. [[ഗൗതമബുദ്ധൻ|ശ്രീബുദ്ധനെ]] മനുഷ്യരൂപം കൈക്കൊണ്ട അമാനുഷനായും അവതാരപുരുഷനായും കണക്കാക്കിയിരുന്ന മഹാസാംഘികരാണ് മഹായാനപ്രസ്ഥാനത്തിന്റെ പ്രണേതാക്കൾ; മറ്റേ കൂട്ടർ ഹീനയാനത്തിന്റെയും. ഹിന്ദുമതത്തിന്റെ അനുഷ്ഠാനങ്ങളും ഭക്തിമാർഗവും മഹായാനക്കാരെ സ്വാധീനിച്ചിരുന്നു. എല്ലാവരുടെയും നിർവാണത്തിനുവേിനിർവാണത്തിനുവേണ്ടി പ്രയത്‌നിക്കുക എന്നത് അവർ ലക്ഷ്യമായി കരുതി. ബി.സി. 400-ഓടുകൂടിയാണ് അവർ ഹീനയാനക്കാരിൽനിന്നു വേർതിരിഞ്ഞത്. മാധ്യമിക സിദ്ധാന്തം അഥവാ [[ശൂന്യവാദം]], [[വിജ്ഞാനവാദം]] എന്നീ രണ്ടു കൈവഴികളിലൂടെയാണ് മഹായാനബുദ്ധമത സിദ്ധാന്തം വികാസം പ്രാപിച്ചത്.
 
മഹായാനതത്ത്വചിന്തയുടെ വളർച്ചയ്ക്കു മുഖ്യസംഭാവനകൾ നല്കിയ പണ്ഡിതന്മാർ `തഥതാ' വാദത്തിലൂടെ `വിജ്ഞാനവാദ'ത്തിന് അടിസ്ഥാനമിട്ട [[അശ്വഘോഷ]]‍, മാധ്യമിക സിദ്ധാന്തത്തിലൂടെ ശൂന്യതാവാദത്തെ നിർവചിച്ച [[നാഗാർജ്ജുനൻ]], വിജ്ഞാനവാദം വികസിപ്പിച്ച [[അസംഗൻ]], പല മഹായാനസൂത്രങ്ങളുടെയും വ്യാഖ്യാതാവായ [[വസുബന്ധു]] തുടങ്ങിയവരാണ്.
"https://ml.wikipedia.org/wiki/മഹായാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്