"പുഡു ജയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

14:51, 30 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox Prison | prison_name = പുഡു ജയിൽ | image = Image:Pudu Prison KL Aerial.jpg | caption = പുഡു ജയിൽ സമുച്ചയത്തിന്റെവിഹഗ വീക്ഷണം, ബെർജയ ടൈംസ് സ്ക്വയറിൽ നിന്നുള്ള കാഴ്ച | location = ജലൻ ഹാങ് ടുവ
കോലലമ്പൂർ, മലയേഷ്യ | coordinates = | status = തർത്തു | classification = ഇടത്തരം- സെക്യുറീടീ | capacity = | opened = 1895[അവലംബം ആവശ്യമാണ്] | closed = 1996 | managed_by = മലയേഷ്യൻ ജയിൽ വകുപ്പ്br>(1895 - 1996)

[[റോയൽ മലയേഷ്യൻ പോലീസ്
(2003 - 2008) | warden = }}

പുഡു ജയിൽ (മലയ്: Penjara Pudu) മലയേഷ്യയിലെ കോലാലമ്പൂരിലെ ജയിലായിരുന്നു. പല ഘട്ടങ്ങളിലായി ബ്രിട്ടീഷ് മലയ കൊളോണിയൻ സർക്കാർ 1891നും 1895ഇടക്കു നിർമ്മിച്ച ഇത് ജലാൻ ഷായിലായിരുന്നു.[1] $16,000 ചിലവാക്കി 394 മീട്ടർ ജയിലിന്റെ മതിൽ പണിതാണ് നിർമ്മാണം തുടങ്ങിയത്. അതിന്റെ ചരിത്രത്തിൽ ഒരിടത്ത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുമർചിത്രംകൊണ്ട് അലങ്കരിച്ചിരുന്നു. [2] സെല്ലുകൾ ചെറുതും ഇരുട്ടു നിറഞ്ഞവയുമായിരുന്നു. ജനലുകൾ ഷൂപ്പെട്ടിയുടെ വലിപ്പം മാത്രമുള്ളവയായിരുന്നു.  2012 ഡിസംബർ മാസത്തിൽ ജയിലിന്റെ മിക്കഭാഗങ്ങളും തകർത്തു. പ്രാധാന കവാടവും പുറംമതിലിന്റെ ചില ഭാഗങ്ങളും ഇപ്പോഴുമുണ്ട്.

മുൻ വർഷങ്ങളിൽ

  1. "Prison break: Pudu's walls come down". The Straits Times. Singapore. 22 June 2010.
  2. Choi, Clara (21 June 2010). "No heritage site for Pudu Jail, development will commence 21 June 2010". The Malaysian Insider.
"https://ml.wikipedia.org/w/index.php?title=പുഡു_ജയിൽ&oldid=2642707" എന്ന താളിൽനിന്ന് ശേഖരിച്ചത്