"വടക്കാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 69:
}}
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]]‍ [[തലപ്പിള്ളി താലൂക്ക്|തലപ്പിള്ളി താലൂക്കിന്റെ]] ആസ്ഥാനമായുള്ള പട്ടണമാണ് '''വടക്കാഞ്ചേരി'''. [[തൃശ്ശൂർ|തൃശ്ശൂർ ജില്ലയുടെ]] വടക്ക് ഭാഗത്തെ പ്രധാനപ്പെട്ട ഈ പട്ടണം വടക്കു ഭാഗത്തുള്ള ചെറുപട്ടണങ്ങളെ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പ്രധാ‍ന പങ്ക് വഹിക്കുന്നു.
വാഴാനി ഡാം ' പൂമല ഡാം ,എന്നിവ ഈ പ്രദേശത്തിന് വളരെ അടുത്ത് കിടക്കുന്ന ടൂറിസം ടെസ്റ്റിനേഷനുകളാണ് ,ഉത്രാളിക്കാവ് പൂരം ആണ് വടക്കാഞ്ചേരി നിവാസികളുടെ വലിയ ആഘോഷം ,മച്ചാട് മാമാങ്കവും ,വടക്കാഞ്ചേരി ഫെറോന പള്ളി പെരുനാളും നമ്പി ദിനവും ആഘോഷിക്കുന്നു.
കേരള കലാമണ്ടലം വടക്കാഞ്ചേരിക്ക് അടുത്ത് ചെറുതുരുത്തിയിലാണ്
ജില്ലയിലെ ഒരു പ്രദാന റെയിൽവേ സ് സ്റ്റേഷനാണ് വടക്കാഞ്ചേരിയിലേത്
 
== ഇതു കൂടി കാണുക ==
* [[വടക്കാഞ്ചേരി നഗരസഭ]]
"https://ml.wikipedia.org/wiki/വടക്കാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്