"പൂർണ്ണസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
മെര്‍ജുന്നു
വരി 2:
{{ആധികാരികത}}
[[Image:Latex integers.svg|thumb|100px|പൂര്‍ണ സംഖ്യകളുടെ ഗണത്തെ സൂചിപ്പിക്കാനുപയോഗിക്കുന്ന പ്രതീകം]]
[[പൂജ്യം]], ഉള്‍പ്പെടെയുള്ള[[ധനസംഖ്യകള്‍]], [[എണ്ണല്‍ സംഖ്യ|എണ്ണല്‍ സംഖ്യകളുംഋണസംഖ്യകള്‍]] അവയുടെ നെഗറ്റീവ് സംഖ്യകളുംഎന്നിവ അടങ്ങുന്ന [[സംഖ്യാ ഗണം|സംഖ്യാ ഗണത്തിലെ]] അംഗങ്ങളാഅംഗങ്ങളാണ് '''പൂര്‍ണ്ണ സംഖ്യകള്‍''' (Integer) . ഇന്റീജര്‍ എന്ന [[ലാറ്റിന്‍]] വാക്കിന്റെ അര്‍ത്ഥം സ്പര്‍ശിക്കപ്പെടാത്തത് അല്ലെങ്കില്‍ പൂര്‍ണ്ണമായത് എന്നാണ്.
 
[[ഭിന്ന സംഖ്യ|ഭിന്ന]] ഘടകമോ [[ദശാംശ സംഖ്യ|ദശാംശ]] ഘടകമോ ഇല്ലാത്ത സംഖ്യകളാണിവ. {... −2, −1, 0, 1, 2, ...} എന്ന ഗണത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. ഉദാഹരണമായി 65, 7, −756 എന്നിവ പൂര്‍ണ്ണ സംഖ്യകളാണ്; അതേസമയം 1.6 and 1½ എന്നിവ പൂര്‍ണ സംഖ്യകളല്ല.
 
== പ്രത്യേകതകള്‍==
[[സങ്കലനം]], [[ഗുണനം]] എന്നിവ ഈ ഗണത്തില്‍ അടങ്ങിയിരിയ്ക്കുന്നു. അതായത് ഈ ഗണത്തില്‍ നിന്നും രണ്ട് സംഖ്യകള്‍ കൂട്ടിയാലോ ഗുണിച്ചാലോ കിട്ടുന്ന സംഖ്യ ഈ ഗണത്തിലെ തന്നെ അംഗമായിരിയ്ക്കും. [[വ്യവകല|വ്യവകലനവും]] ഈ നിയമം പാലിക്കുന്നു. [[സാഹചര്യ നിയമം]], [[ക്രമനിയമം]], [[വിതരണനിയമം]] എന്നിവയും ഈ ഗണിതക്രിയകള്‍ പാലിക്കുന്നു.
 
ഈ ഗണത്തിലെ അംഗങ്ങളെല്ലാം പൂര്‍ണ്ണമായും ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. പൂജ്യത്തിന് ഇടതുഭാഗത്ത് ഋണസംഖ്യകളും വലതുഭാഗത്ത് ധനസംഖ്യകളും ആയാണ് [[സംഖ്യാരേഖ|സംഖ്യാരേഖയില്‍]] അടയാളപ്പെടുത്തുന്നത്.
 
[[വിഭാഗം:ഗണിതശാസ്ത്രം]]
"https://ml.wikipedia.org/wiki/പൂർണ്ണസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്