"രാരിച്ചൻ എന്ന പൗരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
1956-ൽ പുറത്തിറങ്ങിയ [[മലയാളം|മലയാള]] [[ചലച്ചിത്രം|ചലച്ചിത്രമാണ്]] '''രാരിച്ചൻ എന്ന പൗരൻ'''. പരീക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ചന്ദ്രതാരാ പ്രൊക്ഷൻസാണ് ഈ ചിത്രം നിർമിച്ചത്. കഥയും സംഭാഷണവും [[ഉറൂബ്]] എഴുതി. [[പി. ഭാസ്കരൻ]] എഴുതിയ പാട്ടുകൾക്ക് [[കെ. രാഘവൻ]] ഈണം നൽകി. [[ഛായാഗ്രഹണം]] ബി.ജെ. റെഡിയും എഡിറ്റിംഗ് ടി.ആർ. ശ്രീനിവാസലുവും നിർവഹിച്ചു. വാഹിനി സ്റ്റുഡിയോവിൽ നിർമിച്ച് പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രം 1956 [[ജനുവരി]] 26-ന് പ്രദർശനം തുടങ്ങി. പ്രസ്തുത ചിത്രം സെന്റ്ട്രൽ പിക്ചേഴ്സ് [[കോട്ടയം]], [[തിരുവിതാംകൂർ]] ഭാഗത്തും ചന്ദ്രതാരാ പിക്ചേഴ്സ് [[കൊച്ചി]], [[മലബാർ]] ഭാഗത്തും വിതരണം നടത്തി.<ref>[http://msidb.org/m.php?2415 മലയാളം സിനീമ ഇന്റ്ർനെറ്റ് ഡാറ്റാബേസിൽ നിന്ന്]</ref>
==അഭിനേതാക്കൾ==
====== [[കെ.പി. ഉമ്മർ]] കൊച്ചപ്പൻ പി.എ. ലത്തീഫ് കൊടുങ്ങല്ലൂർ വിലാസിനി പ്രേമ ശീമതി കെ.പി.രാമൻ നായർ [[കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ]] മൊയ്തീൻ ഖാൻ ======
 
====== [[കെ.പി. ഉമ്മർ]] കൊച്ചപ്പൻ പി.എ. ലത്തീഫ് കൊടുങ്ങല്ലൂർ വിലാസിനി പ്രേമ ശീമതി കെ.പി.രാമൻ നായർ [[കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ]] മൊയ്തീൻ ഖാൻ ======
 
==പിന്നണിഗായകർ==
"https://ml.wikipedia.org/wiki/രാരിച്ചൻ_എന്ന_പൗരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്