"ഓഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65:
== ജനസംഖ്യ ==
ബിഷ്കെക്കിന് ശേഷം കിർഗിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമാണ് ഓഷ്. 2009 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 258,111 ആയിരുന്നു. ഇതിൽ ഓഷ് നഗരത്താൽ നിയന്ത്രിക്കപ്പെടുന്ന 11 ഗ്രാമങ്ങളിലെ 25,925 പേരും ഉൾപ്പെടുന്നു.{{wide image|Osh cityscape.jpg|1600px|Downtown Osh, seen from [[Sulayman Mountain|Sulayman Too]] on 7 August 2006.|align-cap=center}}
 
== ചരിത്രം ==
 
=== ആദ്യകാല ചരിത്രം ===
[[മദ്ധ്യേഷ്യ|മധ്യേഷ്യയിലെ]] ഏറ്റവും പുരാതനമായ ജനവാസകേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം. സിൽക്ക് റോഡിനു സമാന്തരമായി നിലനിൽക്കുന്ന ഒരു പ്രധാന സിൽക്ക് ഉത്പാദനകേന്ദ്രമായി എട്ടാം നൂറ്റാണ്ടിൻറെ പ്രാരംഭത്തിൽ ഓഷ് അറിയപ്പെട്ടിരുന്നു. ഈ പ്രശസ്തമായ വ്യാപാര മാർഗ്ഗം അലൈ മൗണ്ടൈൻസ് മുറിച്ച് കിഴക്ക് കാഷ്‍ഗറിലേക്ക് എത്തുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്