"ഓഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox settlement | official_name = ഓഷ് | native_name = Ош | image_skyline = osh city 2016.png | imagesize = 30...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 55:
| timezone_DST =
| utc_offset_DST =
}}'''ഓഷ്''' [[കിർഗ്ഗിസ്ഥാൻ|കിർഗിസ്ഥാനിലെ]] രണ്ടാമത്തെ വലിയ നഗരമാണ്. രാജ്യത്തിൻറെ തെക്ക് ഭാഗത്തുള്ള [[ഫെർഗാന താഴ്വര|ഫെർഗാന താഴ്വരയിൽ]] സ്ഥിതി ചെയ്യുന്ന ഈ നഗരം മിക്കപ്പോഴും "കാപ്പിറ്റൽ ഓഫ് ദ സൌത്ത്" എന്നറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള നഗരമായി കണക്കാക്കപ്പെടുന്ന ഓഷ് (ഏകദേശം 3000 വർഷത്തിൽ കൂടുതൽ പഴക്കം), 1939 മുതൽ ഓഷ് പ്രവിശ്യയുടെ ഭരണകേന്ദ്രമായി പ്രവർത്തിക്കുന്നു. ഈ നഗരത്തിൽ വംശീയമായി ഒരു മിശ്രിത ജനസംഖ്യയാണുള്ളത്. 2012 ലെ കണക്കുകൾപ്രകാരം [[കിർഗിസ്]], [[ഉസ്ബക്]], [[റഷ്യൻ]], [[താജിക്]] തുടങ്ങിയ പ്രധാന വംശീയ വിഭാഗങ്ങളും മറ്റ് ചെറിയ വർഗ്ഗങ്ങളും ഉൾപ്പെടെ ഏകദേശം 255,800 ആണ് ഈ നഗരത്തിലെ ജനസംഖ്യ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്