"ഹിന്ദുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D185:5A99:E2B9:57A9:CC7E:615F (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Hinduism}}
{{ഹൈന്ദവം}}
[[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] വികസിച്ചുവന്ന ഒരു മതമാണ് '''ഹിന്ദുമതം'''. ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ <ref>{{cite web|url=http://www.adherents.com/Religions_By_Adherents.html |title=Major Religions of the World Ranked by Number of Adherents |accessdate=2007-07-10 |work= |publisher=Adherents.com }}</ref> 98 ശതമാനവും [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]], പ്രധാനമായും [[ഇന്ത്യ|ഇന്ത്യയിൽ]] വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. [[ക്രിസ്തുമതം|ക്രിസ്തുമതവും]] [[ഇസ്ലാം മതം|ഇസ്ലാംമതവും]] കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. പൊതുവായി ഓംകാരത്തെ ഉപാസിക്കുന്നവരാണ് ഹൈന്ദവർ എന്ന് പറയാം. "ഓം" എന്നതാണ് ഓംകാരത്തിന്റെ ശബ്ദം. ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ് ഇത് കണക്കാക്കപ്പെടുന്നു. [[വേദം|വേദങ്ങളിൽ]] അധിഷ്ഠിതമാണ് [[ഹിന്ദുധർമ്മം]]; എന്നാൽ ഹിന്ദു മതം [[ശ്രുതി]], [[സ്മൃതി]],ശ്രുതി ട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്, യജു:, സാമം, അഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുകൾ.
 
സ്മൃതി എന്നതിന് ഓർമ്മിക്കപ്പെടുന്നത് എന്നാണർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽപ്പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽപ്പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾ, ധർമ്മശാസ്ത്രങ്ങൾ, ഇതിഹാസങ്ങൾ, പുരാണങ്ങൾ, ആഗമങ്ങൾ, ദർശ‍നങ്ങൾ എന്നിവയാണ്.<ref>http://www.carmelapologetics.org/174151</ref>എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്റെ കുത്തക ആയിത്തീരുകയായിരുന്നു.<ref>{{Harvnb|Kenoyer|1998| pp=180–183}}</ref>ഹിന്ദുമതത്തിലെ ദൈവസങ്കൽപ്പവും, വിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ട് കാണാറുണ്ട്. എങ്കിലും പൊതുവായി പരമാത്മാവ്, ഭഗവാൻ, ഓംകാരം അഥവാ പരബ്രഹ്മം എന്ന ദൈവസങ്കല്പവുംഈശ്വരസങ്കല്പവും ഇതേ ഭഗവാന്റെ വിവിധ സഗുണ ഭാവങ്ങളിലുള്ള ദേവതാസങ്കൽപ്പങ്ങളും കാണാം. വിവിധ ദേവതകളെ ആരാധിച്ചാലും "ഓം" എന്ന ഓംകാരശബ്ദം പൊതുവായി ഉച്ചരിക്കുന്നതും കാണാം. പരബ്രഹ്മത്തിന്റെ പ്രകൃതിയായ ആദിപരാശക്തിയുടെ സാത്വിക, രാജസിക, താമസിക ഗുണങ്ങൾ ആണ് ത്രിമൂർത്തികൾ ആയി സങ്കല്പിച്ചിരിക്കുന്നത്. ഇവരാണ്സൃഷ്ടി, ബ്രഹ്‌മാവിഷ്‌ണുമഹേശ്വരന്മാർസ്ഥിതി, സംഹാരം എന്നിവയെ ആണ് ത്രിമൂർത്തികൾ പ്രതിനിധീകരിക്കുന്നത്. ഇവരുടെ ശക്തികളായി ത്രിദേവിമാരെയും കാണാം. അതാണ്ഇവരാണ് മഹാകാളിസരസ്വതി, മഹാലക്ഷ്മിലക്ഷ്മി, മഹാസരസ്വതിപാർവതി എന്നിവർ. ജ്ഞാനം, ഐശ്വര്യം, ശക്തി അഥവാ ജ്ഞാനശക്തി, ക്രിയാശക്തി, ഇച്ഛാശക്തി എന്നിവയെ ആണ് ഭഗവതി പ്രതിനിധീകരിക്കുന്നത്. ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധർമ്മം ഒൻപതു മതങ്ങളും, അനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ [[ശൈവമതം|ശൈവം]], [[വൈഷ്ണവം]], ശാക്തേയം, സൌരം, കൌമാരം, ഗാണപത്യം, ചാർവാകം എന്നിവയാണ്. ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. ചിലർ ബൗദ്ധ-ജൈനമതങ്ങളെയും ഹിന്ദുധർമത്തിന്റെ ഭാഗമായി കണക്കാക്കുന്നു. ആദി ദ്രാവിഡമതം, താന്ത്രികമതം, ബ്രാഹ്മണമതം തുടങ്ങി വിവിധ ഗോത്രാചാരങ്ങൾ വരെ ചേർന്നതാണ് ഇന്നത്തെ ഹിന്ദുധർമ്മം എന്ന് പറയാം. ഏകദൈവ, ബഹുദൈവ(ബഹുദേവത) വിശ്വാസം മുതൽ നിരീശ്വരവാദം വരെ പുരാതന ഹൈന്ദവ സംസ്കാരത്തിൽ കാണാം. സനാതനധർമത്തെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ അഭാരതീയ മതങ്ങൾ വന്നതിനു ശേഷമാണ് . ഭാരതത്തിൽ വികസിച്ചു വന്ന സംസ്കാരമാണെങ്കിലും ഈ സനാതനധർമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു. [[ഇന്തോനേഷ്യ]], [[തായ്‌ലാന്റ്]], [[കമ്പോഡിയ]] എന്നീ രാജ്യങ്ങളിൽ ഇതിന്റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു.
 
[[ഹിന്ദു]] എന്നത് യഥാർത്ഥത്തിൽ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശിയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്. സിന്ധൂനദീതട സംസ്കാരവുമായി ബന്ധപെട്ടാണ് ഈ വാക്ക് ഉപയോഗിച്ചതെന്ന് കണക്കാക്കപ്പെടുന്നു.
 
== നിരുക്തം ==
"https://ml.wikipedia.org/wiki/ഹിന്ദുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്