"ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗുഹകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
 
വരി 2:
[[File:Lechuguilla Cave Pearlsian Gulf.jpg|thumb|300px|[[യു.എസ്.എ]] യിലുള്ള ലെഷുഗില്ല ഗുഹ]]
 
ഭൂനിരപ്പിനു അടിയിൽ ഉള്ള അകം പൊള്ളയായ സ്ഥലത്തെയാണ് '''ഗുഹ'''(Caveഹിന്ദി:गुफा അറബി:كهف ജാപാനി:洞窟 റൂസി:пещера) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.<ref>Whitney, W. D. (1889). "Cave, n.1." def. 1. ''The Century dictionary: An encyclopedic lexicon of the English language'' (Vol. 1, p. 871). New York: The Century Co.</ref><ref>"Cave" ''Oxford English Dictionary'' Second Edition on CD-ROM (v. 4.0) © Oxford University Press 2009</ref> പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക്‌ കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും.തീരെ ചെറിയ ഗുഹകളെ മാളം എന്ന് പറയുന്നു.
 
വലിയ ശിലകൾക്കും മണ്ണിനും കാലാനുസൃതമായ മാറ്റങ്ങൾ വന്നാണ് ഗുഹകൾ ഉണ്ടാകുന്നത്.[[നദി]]കളുടെ പ്രവാഹം , [[അഗ്നിപർവതം|അഗ്നിപർവത]] സ്ഫോടനം കാരണം ഉണ്ടാകുന്ന [[ലാവ]] പ്രവാഹം എന്നിവ കൊണ്ടും ഗുഹകൾ രൂപപ്പെടുന്നു <ref> BBC Documentary - Planet Earth Series - Caves </ref>
 
ഗുഹകളെ കുറിച്ചുള്ള പഠനത്തിനു ''Speleology'' (ഗുഹാവിജ്ഞാനം) എന്ന് പറയുന്നു. <ref>http://olam.in/Dictionary/en_ml/speleology</ref>
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുഹ" എന്ന താളിൽനിന്ന് ശേഖരിച്ചത്