"ദേശീയ പക്ഷിനിരീക്ഷണ ദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Salim ali mns.jpg|thumb|ഡോ. സാലിം അലി]]
[[പക്ഷിമനുഷ്യൻ]] <ref name=youthkiawaaz.com>{{cite web | title = Remembering A Visionary Scientist Whose Contribution To Wildlife Protection Is Unmatched| url = https://www.youthkiawaaz.com/2017/06/the-bird-man-of-india/ |publisher = youthkiawaaz.com | date = 2017-01-08 | accessdate = 2017-11-12}}</ref>എന്നറിയപ്പെടുന്ന, ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ [[ഡോ. സാലിം അലി|ഡോ. സാലിം അലിയുടെ]] ജന്മദിനമായ '''നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായിനിരീക്ഷണദിന'''മായി ആഘോഷിക്കുന്നു. 1896 നവംബർ 12-ന് മുംബൈയിലായിരുന്നു ഇദ്ദേഹത്തിൻെറ ജനനം.
 
പ്രകൃതിയിലെ ജൈവവ്യവസ്ഥയെപ്പറ്റി മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണസന്ദേശം നൽകാനും പക്ഷിനിരീക്ഷണം പ്രയോജനപ്പെടുന്നു. അതോടൊപ്പം, വിജ്ഞാനപ്രദവുമായ ഒരു ഹോബി കൂടിയാണ് ഇത്.
"https://ml.wikipedia.org/wiki/ദേശീയ_പക്ഷിനിരീക്ഷണ_ദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്