"ഇറിഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 83:
* എത്ര ഉയർന്ന ചൂടിലും പ്രവർത്തനക്ഷമതയോടെ നിലകൊള്ളും.
* [[ടൈറ്റാനിയം]], [[ക്രോമിയം]], എന്നിവ ഇറീഡിയവുമായി ചേർത്താൽ, അമ്ലപ്രതിരോധശക്തി വർദ്ധിക്കും.
* [[അക്വാറീജിയ]]യിൽ പോലും അലിയുകയില്ല. * അർബുദ ചികിത്സയിൽ റേഡിയേഷൻ, കീമോതെറാപ്പി എന്നിവയെക്കാൾ ലേസർ സാങ്കേതിക വിദ്യ പ്രാമുഖ്യം നേടുകയാണ് അർബുധ കോശങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് നശിപ്പിക്കുവാൻ ലേസർ രശ്മിക്ക് കഴിയുമെന്നതാണ് കാരണം. ഇറിഡിയത്തെ അർബുദ കോശ അന്തകനായി മാറ്റുമെന്ന് ബ്രിട്ടനിലെ വാർവിക് ,ചൈനയിലെ സൺ യാറ്റ് സെൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തി. ലേസർ ഉപയോഗിച്ച് ഇറിഡിയത്തിന്റെയും ജൈവ തൻ മാത്രകളുടെയും മിശ്രിതം പരീക്ഷണശാലയിൽ വളർത്തിയ ശ്വാസകോശാർബുദകോശത്തിലേക്ക് ഗവേഷകർ കടത്തിവിട്ടു.ഇതേത്തുടർന്ന് അർബുദകോശത്തിലെ ഓക്സിജൻ അതിന്റെ വിഷമുള്ള രൂപമായ സിങ്ക്ലറ്റ് ഓക്സിജനായി പരിവർത്തനം ചെയ്യപ്പെട്ടു. ജ് അർബുദ കോശങ്ങളെ കൊന്നൊടുക്കിയതായി ആങ്കെവാൻഡി കെമി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെട്ടു.<ref> ദിനോസറുകളുടെ അന്തകനായ ക്ഷുദ്രഗ്രഹം, മാതൃഭൂമി ദിനപത്രം6-11-2017 പേജ് 10 </ref>
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ഇറിഡിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്