"തൊപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
തൊപ്പി റോമിൽ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നു. അടിമയെ സ്വതന്ത്രനാക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ പ്രതീകമെന്നവണ്ണം തല മുണ്ഡനം ചെയ്ത് തൊപ്പിയണിയുന്ന പതിവ് അവിടെയുണ്ടായിരുന്നു.
 
[[പാളത്തൊപ്പ‍‍പാളത്തൊപ്പ‍‍ി]] (തൊപ്പിപ്പാള ), ഓലത്തൊപ്പി, മുളന്തൊപ്പി, പൊലീസ് തൊപ്പി, പട്ടാളത്തൊപ്പി, കൌബോയ് തൊപ്പി, കൊമ്പുവച്ച തൊപ്പി, തൂവൽ പിടിപ്പിച്ച തൊപ്പി, കോമാളിത്തൊപ്പി, ചട്ടിത്തൊപ്പി, തുർക്കിത്തൊപ്പി എന്നിങ്ങനെ നൂറുകണക്കിനു മാതൃകകളിൽ തൊപ്പി ലോകമെങ്ങും പ്രചാരത്തിലുണ്ട്.
 
തൊപ്പിയുമായി ബന്ധപ്പെട്ട് മലയാളത്തിൽ ഉണ്ടായിട്ടുള്ള ശൈലികൾ ഇവയാണ് - തോറ്റു തൊപ്പിയിടുക, തൊപ്പിയിലൊരു തൂവൽകൂടി, തൊപ്പിയിടുക (ഇസ്ലാംമതം സ്വീകരിക്കുക).
"https://ml.wikipedia.org/wiki/തൊപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്