"ലുയീസിയാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
 
ലൂയിസിയാനയിൽ ഒരിക്കലും ഒരു ഔദ്യോഗിക ഭാഷ പോലും ഉണ്ടായിട്ടില്ല. സംസ്ഥാന ഭരണഘടന, അവനവന്റെ ചരിത്രപരവും ഭാഷാപരവും സാംസ്കാരികവുമായ വൈവിദ്ധ്യങ്ങൾ, അവ ഇംഗ്ലീഷോ, ഫ്രഞ്ചോ, സ്പാനിഷോ എന്തുതന്നെയായായാലും അവ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള ജനങ്ങളുടെ അവകാശത്തെ പിന്തുണയ്ക്കുന്നു. 
 
== പദോത്പത്തി ==
1643 മുതൽ 1715 വരെയുള്ള കാലത്ത് ഫ്രാൻസിലെ രാജാവായിരുന്ന [[ലൂയി പതിനാലാമൻ|ലൂയിസ് പതിനാലാമൻറെ]] പേരിലാണ് ലൂയിസിയാന അറിയപ്പെട്ടത്.
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകൾ]], [[കാനഡ]] പ്രദേശങ്ങളിലെ [[മഹാതടാകങ്ങൾ|മഹാ തടാകങ്ങൾ]], [[മിസിസിപ്പി നദി|മിസിസ്സിപ്പി നദി]], [[മെക്സിക്കോ ഉൾക്കടൽ]] എന്നിവിടങ്ങളിൽ പര്യവേക്ഷണം നടത്തിയിരുന്ന [[റെനെ-റോബർട്ട് കാവലിയർ, സ്യൂർ ഡി ലാ സല്ലെ]] (നവംബർ 22, 1643 - മാർച്ച് 19, 1687) മിസിസിപ്പി നദീതടം മുഴുവനായും ഫ്രാൻസിന്റെ അധീനതയിലാണെന്ന്  അവകാശവാദമുന്നയിക്കുകയും  “ലാ ലൂയിസിയാനെ” എന്ന പേരിടുകയും ചെയ്തു. –അന (അഥവാ അനെ) എന്ന ലാറ്റിൻ പ്രത്യയം "ഒരു പ്രത്യേക വ്യക്തി, വിഷയം, അല്ലെങ്കിൽ സ്ഥലത്തെ സംബന്ധിച്ച വിവരങ്ങൾ" എന്നിവ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ലൂയിസ് + അന ലൂയിസുമായി ബന്ധപ്പെട്ടത് എന്ന ആശയം വഹിക്കുന്നു.
 
ഒരിക്കൽ [[ഫ്രാൻസ്|ഫ്രാൻസിലെ]] കൊളോണിയൽ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ലൂയിസിയാന ടെറിറ്ററി, [[മൊബൈൽ ബേ]]<nowiki/>യിൽ നിന്നു തുടങ്ങി ഇന്നത്തെ കാനഡ-യു.എസ്. ബോർഡിന്റെ വടക്കുഭാഗത്തേക്ക് , ഇപ്പോൾ [[അൽബെർട്ട]], [[സസ്കറ്റ്ചെവാൻ]] എന്നീ കനേഡിയൻ പ്രവിശ്യകളുടെ ചെറിയ ഭാഗം കൂടി ഉൾക്കൊള്ളുന്ന പ്രദേശത്തേയ്ക്കു  നീണ്ടു കിടന്നിരുന്നു. 
 
== അവലംബം ==
"https://ml.wikipedia.org/wiki/ലുയീസിയാന" എന്ന താളിൽനിന്ന് ശേഖരിച്ചത്