"മേരിലാൻ‌ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata)
No edit summary
വരി 55:
}}
 
'''മേരിലാൻറ്,''' അമേരിക്കൻ ഐക്യനാടുകളിലെ മദ്ധ്യ-അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതി ചെയ്യുന്നതും [[വിർജീനിയ|വിർജീനിയ]], [[പടിഞ്ഞാറൻ വിർജീന്യ|പടിഞ്ഞാറൻ വിർജീനിയ]], തെക്കും പടിഞ്ഞാറും [[വാഷിങ്ടൺ, ഡി.സി.|വാഷിങ്ടൺ ടി.സി]]., വടക്ക് [[പെൻ‌സിൽ‌വാനിയ|പെൻസിൽവാനിയ]], കിഴക്ക് [[ഡിലാവെയർ]] എന്നിവ അതിർത്തികളായി വരുന്നതുമായ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥനത്തെ ഏറ്റവും വലിയ പട്ടണം [[ബാൾട്ടിമോർ, മെരിലാൻഡ്|ബാൾട്ടിമോർ]] ആണ്. ഫ്രാൻസിലെ ഇംഗ്ലീഷ് രാജ്ഞിയായിരുന്ന [[ഹെൻറിയേറ്റ മരിയ|ഹെൻറിയേറ്റ മരിയയുടെ]] പേരിലാണ് ഈ സംസ്ഥാനം അറിയപ്പെടുന്നത്. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ യൂണിയനിൽ]] ചേർന്ന ഏഴാമത് സംസ്ഥാനമാണ്‌‌ '''മെരിലാൻ‌ഡ്'''. [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ]] തീരത്തായി സ്ഥിതി ചെയ്യുന്ന മെരിലാൻ‌ഡ് അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌. [[അനാപൊളിസ്]] ആണ്‌ തലസ്ഥാനം. ''ഓൾഡ് ലൈൻ സ്റ്റേറ്റ്'', ''ഫ്രീ സ്റ്റേറ്റ്, ചെസാപീക്ക് ബേ സ്റ്റേറ്റ് '' എന്നെല്ലാം വിശേഷണമുള്ള മെരിലാൻ‌ഡ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണെന്ന് ൨൦൦൬(2006)ഇലെ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.[[ബാൾ‍‌‍ട്ടിമോർ]], [[അനാപൊളിസ്]] എന്നിവയാണ്‌ പ്രധാന തുറമുഖങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/മേരിലാൻ‌ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്