"ടുപേകാ, കൻസാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 89:
| footnotes =
}}
'''ടുപേകാ''' (/toʊˈpiːkə/;[9][10] Kansa: Tó Pee Kuh) [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനമായ [[കാൻസസ്|കൻസാസിൻറെ]] തലസ്ഥാനവും [[ഷോനീ കൌണ്ടി|ഷോനീ കൌണ്ടിയുടെ]] കൌണ്ടി സീറ്റുമാണ്. പട്ടണം ഷോനീ കൌണ്ടിയുടെ നടുഭാഗത്ത് [[കൻസാസ് നദി|കൻസാസ് നദിയ്ക്കു]] സമാന്തരമായി വടക്കുകിഴക്കേ കൻസാസിലാണ് ടുപേകാ പട്ടണം നിലനിൽക്കുന്നു. 2010 ലെ യു.എസ്. കാനേഷ്യമാരിക്കണക്കനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 127,473 ആണ്. [[ഷോനീ]], [[ജാക്സൺ]], [[ജഫേർസൺ]], [[ഔസാജ്]], [[വാബൌൻസീ]] എന്നീ കൌണ്ടികൾ കൂടി ഉൾപ്പെടുന്ന [[ടുപേകാ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖല|ടുപേകാ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ]] ആകെ ജനസംഖ്യ 2010 ലെ സെൻസസിൽ 233,870 ആയിരുന്നു.
 
==ചരിത്രം==
വരി 98:
 
വടക്കുകിഴക്കേ കൻസാസിൽ സ്ഥിതി ചെയ്യുന്ന ടപേകാ പട്ടണത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 39°03′N 95°41′W ആണ്. യു.എസ്. ഹൈവേകളായ I-70 യും ഹൈവേ 75 ഉം അന്യോന്യം ഛേദിച്ചു കടന്നുപോകുന്നത് ടൊപേകായിലൂടെയാണ്. പട്ടണത്തിലൂടെ കടന്നു പോകുന്ന മറ്റു റോഡുകൾ, യു.എസ്. ഹൈവേ 24 (മൻഹാട്ടന് 50 മൈൽ കിഴക്ക്), യു.എസ്. ഹൈവേ 40 (ലോറെൻസ് പട്ടണത്തിന് 30 മൈൽ പടിഞ്ഞാറ്) എന്നിവയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് പട്ടണത്തിൻറെ വിസ്തൃതി 61.47 സ്ക്വയിർ മൈലാണ് (159.21 km2), ഇതിൽ 60.17 സ്ക്വയർ മൈൽ (155.84 km2) കരഭാഗവും ബാക്കി 1.30 സ്ക്വയർ മൈൽ ഭാഗം (3.37 km2) വെള്ളവുമാണ്. കാലാവസ്ഥ, കാറ്റ്, വാർഷികപാതം എന്നിവയിൽ വളരെയേറെ വ്യതിയാനങ്ങളുള്ള ഒരു പട്ടണമാണിത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ടുപേകാ,_കൻസാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്