"കാഠ്മണ്ഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 83:
 
== ഭൂമിശാസ്ത്രം ==
[[കാഠ്മണ്ഡു താഴ്വര|കാഠ്മണ്ഡു താഴ്വരയുടെ]] വടക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് കഠ്മണ്ഡു നഗരം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് {{convert|50.7|km2|1|abbr=on}} ആണ്. [[Above mean sea level|സമുദ്രനിരപ്പിൽനിന്നും]] ശരാശരി {{convert|1400|m|ft|sigfig=2}} ഉയരത്തിലാണ് ഈ നഗരം ഉള്ളത്.<ref name="KTM intro">{{cite web|url=http://www.kathmandu.gov.np/Page_Introduction_1|title=Kathmandu Metropolitan City Office&nbsp;– Introduction|accessdate=14 August 2014|publisher=Kathmandu Metropolitan City Office|archive-url=https://web.archive.org/web/20120623003237/http://www.kathmandu.gov.np/Page_Introduction_1|archive-date=23 June 2012|dead-url=yes|df=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കാഠ്മണ്ഡു" എന്ന താളിൽനിന്ന് ശേഖരിച്ചത്