"കസുവോ ഇഷിഗുറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
 
==ജീവിതരേഖ==
1954 നവംബർ എട്ടിന് [[ജപ്പാൻ|ജപ്പാനിലെ]] നാഗസാക്കിയിൽ[[നാഗസാക്കി]]യിൽ ഇഷിഗുറോ ജനിച്ചു<ref>[http://www.manoramaonline.com/news/latest-news/2017/10/05/kazuo-ishiguro-won-nobel-literature-prize.html]|മനോരമ ഓൺലൈൻ</ref>. ഷിസുവോ ഇഷിഗുറോ(Shizuo Ishiguro)യും ഷിസുക്കോ(Shizuko) യുമാണ് മാതാപിതാക്കൾ. സമുദ്രഗവേഷകനായ പിതാവിന്റെ പഠനത്തിന്റെ ഭാഗമായിട്ടായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു താമസം മാറി. ഇഷിഗുറോയുടെ ഉപരിപഠനവും ഇംഗ്ലണ്ടിലായിരുന്നു. കെന്റ് സർവകലാശാലയിൽ സാഹിത്യവും തത്ത്വചിന്തയും പഠിച്ചു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ നിന്ന് ക്രിയേറ്റിവ് റൈറ്റിങിൽ ബിരുദാനന്തര ബിരുദം.
 
സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. ഒരു മകളുണ്ട്– നവോമി. ലണ്ടനിലാണിപ്പോൾ താമസം.
"https://ml.wikipedia.org/wiki/കസുവോ_ഇഷിഗുറോ" എന്ന താളിൽനിന്ന് ശേഖരിച്ചത്