"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 336:
 
==== 2016-17 സംഘർഷം ====
 
== ജനസംഖ്യ ==
രോഹിംഗിയെന്നറിയപ്പെടുന്നവർ സാധാരണയായി ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള അരാക്കനിലെ ഏറ്റവും വടക്കുള്ള പട്ടണങ്ങളിൽ വസിക്കുന്നവരാണ്. അവിടെ 80-98% ജനസംഖ്യയുണ്ട്.
 
== ഭാഷ ==
ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ഉപശാഖയായ ഇന്തോ-ആര്യൻ ഉപഭാഷാ കുടുംബത്തിന്റെ ഭാഗമാണ് റോഹിങ്ക്യ ഭാഷ. ഇത് ബംഗ്ലാദേശിന്റെ ഏറ്റവും തെക്ക് മ്യാന്മറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു സംസാരിക്കുന്ന ചിറ്റഗോണിയൻ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.
 
== മതം ==
റോഹിങ്ക്യക്കാർ സുന്നി ഇസ്ലാം വിഭാഗത്തിൽപ്പെട്ടവരാണ്. സർക്കാർ അവരുടെ വിദ്യാഭ്യാസ അവസരങ്ങൾ നിയന്ത്രിക്കുന്നു; പലരും അടിസ്ഥാന ഇസ്ലാമിക പഠനങ്ങൾ മാത്രമാണ് നടത്തുന്നത്. മിക്ക ഗ്രാമങ്ങളിലും പള്ളികളും മദ്രസകളും നിലനിൽക്കുന്നുണ്ട്. പരമ്പരാഗതമായി പുരുഷന്മാർ പള്ളിയിലും സ്ത്രീകൾ വീട്ടിലും പ്രാർത്ഥിക്കുന്നു.
 
== ആരോഗ്യം ==
റോഹിങ്ക്യക്കാർ ആരോഗ്യപരിരക്ഷാകാര്യങ്ങളിലും വിവേചനങ്ങളും തടസ്സങ്ങളും നേരിടുന്നു.<ref name="Ives 2016">{{cite news|url=https://www.nytimes.com/2016/12/05/world/asia/rohingya-myanmar-health-care.html|title=Rohingya Face Health Care Bias in Parts of Asia, Study Finds|date=5 December 2016|work=The New York Times}}</ref> 'ദ ലാൻസെറ്റ്' എന്ന വൈദ്യശാസ്ത്ര ജേണലിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, ഭാരക്കുറവ്, പോഷകാഹാരക്കുറവ്, വയറിളക്കം, പ്രായപൂർത്തിയെത്തുന്നതിനുള്ള തടസ്സങ്ങൾ എന്നിവ മ്യാൻമറിലെ കുട്ടികൾ നേരിടുന്നു.
 
== മനുഷ്യാവകാശങ്ങളും അഭയാർത്ഥി പദവിയും ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്