"റോഹിംഗാ ജനവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 278:
 
=== പാക്കിസ്ഥാൻ പ്രസ്ഥാനം ===
1940 കളിലെ പാകിസ്താൻ പ്രക്ഷോഭ സമയത്ത് പടിഞ്ഞാറൻ ബർമയിലെ റോഹിങ്ക്യ മുസ്ലിംകൾ ഈ പ്രദേശം കിഴക്കൻ പാകിസ്ഥാനിലേക്ക് ലയിപ്പിക്കാൻ ഒരു വിഘടനവാദ പ്രസ്ഥാനത്തിന് രൂപം നൽകിയിരുന്നു. {{Sfn|Yegar|1972|p=10}} യുദ്ധാനന്തരമുള്ള മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് ബ്രിട്ടീഷുകാർക്കുള്ള ഉത്തരവാദിത്തം വ്യക്തമല്ലായിരുന്നു. മറ്റു ന്യൂനപക്ഷങ്ങൾക്കൊപ്പം മുസ്ലിം വിഭാഗത്തിന് അവരുടെ വിശ്വസ്തതയ്ക്ക് തക്കതായ പ്രതിഫലം നൽകണമെന്ന് ആൻഡ്രൂ ഇർവിനെപ്പോലെയുള്ള വി ഫോഴ്സ് ഓഫീസർമാർക്ക് തോന്നിയിരുന്നു. ബ്രിട്ടീഷുകാർ മാംഗ്ഡാവ് മേഖലയിൽ അവർക്ക് ഒരു 'മുസ്ലിം ദേശീയ മേഖല' നൽകുമെന്ന് മുസ്ലീം നേതാക്കൾ വിശ്വസിച്ചിരുന്നു. ഭാവിയിലെ ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു ഭരണകൂടത്തെ അവർ ഭയന്നിരുന്നു. 1946 ൽ പാകിസ്ഥാനിലേയ്ക്കു ചേർത്ത് പ്രദേശം സ്വതന്ത്രമാക്കാനും ഒരു സ്വതന്ത്ര രാജ്യത്തിനുവേണ്ടിയും ആഹ്വാനമുണ്ടായിരുന്നു.<ref name="CliveJ">{{cite book
| url = https://books.google.com/books?id=ehCWYZ13SPsC&pg=PA165
| title = A Modern History of Southeast Asia: Decolonization, Nationalism and Separatism
| last = Christie
| first = Clive J.
| publisher = I.B. Tauris
| year = 1998
| page = 164, 165-167
}}</ref><ref name="Moshe">{{cite book
| url = https://books.google.com/books?id=S5q7qxi5LBgC&pg=PA33
| title = Between Integration and Secession: The Muslim Communities of the Southern Philippines, Southern Thailand, and Western Burma/Myanmar
| last = Yegar
| first = Moshe
| publisher = Lexington Books
| year = 2002
| page = 33-35
}}</ref> 1948 ജനുവരിയിൽ ബ്രിട്ടീഷ് ഇന്ത്യയിൽനിന്നു വേർപെടുത്തി ബർമ്മയ്ക്കു സ്വാതന്ത്ര്യം നൽകുന്നതിനു മുമ്പ്, ആർക്കാനിലെ മുസ്ലീം നേതാക്കൾ, പാകിസ്താൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയെ അഭിസംബോധന ചെയ്യുകയും കിഴക്കൻ പാകിസ്ഥാനുമായുള്ള അവരുടെ മതപരമായ ബന്ധവും, ഭൂമിശാസ്ത്രപരമായ സമീപനവും കണക്കിലെടുത്ത്, മയൂ പ്രവിശ്യ പാകിസ്താനിലേക്ക് സംയോജിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.{{Sfn|Yegar|1972|p=10}}
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഹിംഗാ_ജനവിഭാഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്