"വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[File:Kerosene Lamp.jpg|thumb|മണ്ണെണ്ണ ഉപയോഗിച്ചു തെളിക്കുന്ന ഓട്ടുവിളക്ക്]]
തുടർച്ചയായി കൂടുതൽ സമയത്തേക്ക് വെളിച്ചം ഉണ്ടാക്കാനായി മനുഷ്യർ കണ്ടുപിടിച്ച ഉപാധിയാണു '''വിളക്ക്'''. വിവിധതരം എണ്ണകളിൽ നിമജ്ജനം ചെയ്ത തിരികളുടെ തലക്കൽ തീ കൊളുത്തിയാണു ഇവ തയാറാക്കുന്നത്. തീനാളം കഴിയുന്നത്ര അചഞ്ചലവും സ്ഥിരവുമായി കെടാതെ നിർത്താൻ വിളക്കുകൾക്ക് കഴിയുന്നു. ദീപനാളത്തിന്റെ ശോഭ കാരണം വിളങ്ങുന്നത് എന്ന അർത്ഥത്തിലാകണം വിളക്ക് എന്ന വാക്കുണ്ടായത്.
 
[[വർഗ്ഗം:വിളക്കുകൾ]]
[[വർഗ്ഗം:അഷ്ടമംഗല്യവസ്തു]]
 
കേരളത്തിൽ ആദ്യകാലത്ത് സസ്യഎണ്ണകൾ ഉപയോഗിച്ചാണു വിളക്കുകൾ കത്തിച്ചിരുന്നത്. തേങ്ങ, നിലക്കടല, എള്ള്, പരുത്തിക്കുരു എന്നിവയിൽ നിന്നൊക്കെ ലഭ്യമായ എണ്ണകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. പശുവിൻ നെയ്യും ചിലപ്പോൽ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു. .പിൽക്കാലത്ത് മണ്ണെണ്ണയുടെ വരവോടെ മണ്ണെണ്ണവിളക്കുകൾ വ്യാപകമായി.
Line 31 ⟶ 30:
[[File:Kalvilakku vijayan rajapuram.jpg|thumb|കൽവിളക്ക് - പൂങ്കാവനം ക്ഷേത്രം, ഹോസ്ദുർഗ്ഗ്]]
</gallery>
==അവലംബം==
{{reflist}}
 
[[വർഗ്ഗം:വിളക്കുകൾ]]
[[വർഗ്ഗം:അഷ്ടമംഗല്യവസ്തു]]
"https://ml.wikipedia.org/wiki/വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്