"ബോർ‌വെൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ഭൂഗർഭജലം]] ശേഖരിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന കുഴൽരൂപത്തിലുള്ള കിണറാണ് '''ബോർ‌വെൽ''' അഥവാ '''കുഴൽക്കിണർ'''. ഭൂമിക്കടിയിലെ പാറക്കെട്ടുകളിൽ വെളളത്തിന്റെ ഒഴുക്കുണ്ട്. മണ്ണിലെ നീരുറവകളേക്കാൾ ശുദ്ധമാണ് ഈ ജലം. ഇത്തരം പാറക്കെട്ടുകൾ തുരന്നാണ് കുഴൽക്കിണറുകൾ നിർമിക്കുന്നത്. മണ്ണിന്റെ പ്രതലവും കഴിഞ്ഞ് പാറയ്ക്കുളളിലേക്ക് രണ്ട് മീറ്റർ ആഴത്തിൽ പിവിസി പൈപ്പ് ഇടും. മണ്ണിലെ നീരുറവകൾ കുഴൽക്കിണറിൽ എത്താതിരിക്കാനാണിത്.
[[File:Borewell digging.ogg|thumb|കുഴൽക്കിണർ നിർമ്മാണം]]
==നിർമ്മാണം==
വെളളത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി സർവേ നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി വിദഗ്ധരായ ജിയോളജിസ്റ്റുകളുണ്ട്.
"https://ml.wikipedia.org/wiki/ബോർ‌വെൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്