"ലോഗരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Logarithmus
No edit summary
വരി 1:
ഒരു ആധാരസംഖ്യയുടെ എത്രാമത് ഘാതമാണ് നിര്‍ദ്ദിഷ്ടസംഖ്യ എന്ന് കാണിക്കുന്ന സംഖ്യ അതായത് ഘാതാങ്കം ആണ് '''ലോഗരിതം'''.mഎന്ന m എന്ന സംഖ്യയെ a<sup>n</sup> എന്ന രൂപത്തിലെഴുതിയാല്‍ aആധാരവുംa ആധാരവും n,mന്റെ m-ന്റെ ലോഗരിതവും ആണ്.പൂര്‍ണ്ണസംഖ്യയും ദശാംശസംഖ്യയും ചേര്‍ന്നതാണ് ലോഗരിതം.പൂര്‍ണ്ണസംഖ്യയെ പൂര്‍ണ്ണാംശം എന്നും ദസാംശസംഖ്യയെ ഭിന്നാംശം എന്നും വിളിക്കുന്നു.ഉദാഹരണത്തിന് 2.345 എന്നതില്‍ 2 പൂര്‍ണ്ണാംശവും 0.345എന്നത് ഭിന്നാംശവും ആണ്.
രണ്ട് തരം ലോഗരിതങ്ങള്‍ ഉപയോഗത്തിലുണ്ട്.
#[[സാധാരണ ലോഗരിതം]](Common logarithm) അഥവാ ബ്രിഗ് ലോഗരിതം
10ആധാരമായ ലോഗരിതമാണ് സാധാരണ ലോഗരിതം.ഇതിനെ log എന്നാണ് സൂചിപ്പിക്കുന്നത്.
#[[സ്വാഭാവിക ലോഗരിതം]](Natural logarithm) അഥവാ നേപിയര്‍ ലോഗരിതം
e ആധാരമായ ലോഗരിതമാണ് സ്വാഭാവിക ലോഗരിതം.ഇതിനെ log<sub>e</sub> എന്നോ ln എന്നോ സൂചിപ്പിക്കുന്നു.
 
 
 
 
[[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യയും]] [[ദശാംശസംഖ്യ|ദശാംശസംഖ്യയും]] ചേര്‍ന്നതാണ് ലോഗരിതം. പൂര്‍ണ്ണസംഖ്യയെ പൂര്‍ണ്ണാംശം എന്നും ദശാംശസംഖ്യയെ ഭിന്നാംശം എന്നും വിളിക്കുന്നു. ഉദാഹരണത്തിന് 2.345 എന്നതില്‍ 2 പൂര്‍ണ്ണാംശവും 0.345എന്നത് ഭിന്നാംശവും ആണ്.
 
രണ്ട് തരം ലോഗരിതങ്ങള്‍ ഉപയോഗത്തിലുണ്ട്.
10ആധാരമായ#[[സാധാരണ ലോഗരിതം]](Common logarithm) അഥവാ ബ്രിഗ് ലോഗരിതം. 10 ആധാരമായ ലോഗരിതമാണ് സാധാരണ ലോഗരിതം. ഇതിനെ log എന്നാണ് സൂചിപ്പിക്കുന്നത്.
#[[സ്വാഭാവിക ലോഗരിതം]](Natural logarithm) അഥവാ നേപിയര്‍ ലോഗരിതം. e ആധാരമായ ലോഗരിതമാണ് സ്വാഭാവിക ലോഗരിതം. ഇതിനെ log<sub>e</sub> എന്നോ ln എന്നോ സൂചിപ്പിക്കുന്നു.
 
==അവലംബം==
Line 15 ⟶ 11:
 
{{അപൂര്‍ണ്ണം|Logarithm}}
[[Category:ഗണിതം]]
 
[[ar:لوغاريتم]]
[[bg:Логаритъм]]
"https://ml.wikipedia.org/wiki/ലോഗരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്