"പരീക്ഷിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
ഭാരതീയ ഇതിഹാസകാവ്യമായ [[മഹാഭാരതം|മഹാഭാരതത്തിൽ]] പരാമർശ്ശിക്കുന്ന കുരുവംശത്തിലെ ഒരു രാജാവാണ് '''പരീക്ഷിത്ത്'''. അഭിമന്യുവിന്റെ പുത്രനും [[അർജ്ജുനൻ|അർജ്ജുനന്റെ]] പൗത്രനുമാണ് ഇദ്ദേഹം. വിരാടരാജകുമാരിയായ [[ഉത്തര]]യാണ് ഇദ്ദേഹത്തിന്റെ അമ്മ.
== ജനനം ==
അഭിമന്യുവിന്റെ മരണ ശേഷമാണ് പരീക്ഷിത്തിന്റെ ജനനം. ജനിച്ച ഉടനെ അമ്മയും മരിച്ചു. മുത്തച്ഛനായ അർജ്ജുനനാണ് വളർത്തിയത്. പരീക്ഷിത്തിനെ രാജാവാക്കിയശേഷം അർജ്ജുനൻ അന്തരിച്ചുഅർജ്ജുനൻfhchhfffh
.
 
== മരണം ==
പരീക്ഷിത്തു രാജാവ് [[തക്ഷകൻ|തക്ഷകന്റെ]] കടിയേറ്റ് ഏഴുദിവസത്തിനുള്ളിൽ മരിക്കുമെന്നു മുനിശാപമുണ്ടായി. ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുവാനുറച്ചു. അദ്ദേഹം ആദ്യമായി സുരക്ഷിതമായ ഒരു ഏഴുനിലമാളിക പണിയിച്ച് അതിൽ കയറി ഇരിപ്പായി. രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളിൽ നിപുണരായ പലരെയും യഥാസ്ഥാനങ്ങളിൽ നിയമിച്ചു. കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി ഉയരമുള്ള മദയാനകളെ ഏർപ്പെടുത്തി.
"https://ml.wikipedia.org/wiki/പരീക്ഷിത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്