"പെൻ‌സിൽ‌വാനിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,349 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
== ചരിത്രം ==
യൂറോപ്യന്മാർ കോമൺവെത്തിലെത്തുന്നതിനും താമസമാക്കുന്നതിനും വളരെക്കാലങ്ങൾക്കു മുമ്പുതന്ന ഈ മേഖല [[ഡിലാവെയർ]] (ലെന്നി ലെനപ്പ് എന്നു അറിയപ്പെടുന്നു) വർഗ്ഗക്കാരുടെ ഉപ വിഭാഗങ്ങളായ [[സുസ്ക്വെഹാന്നോക്ക്]], [[ഇറോക്വോസ്]], [[ഇറിയസ്]], [[ഷാവ്നീ ഇന്ത്യൻ ജനത|ഷാവ്നീ]], ഇനിയും പേരു നിർവ്വചിക്കപ്പെടാത്ത മറ്റ് അമേരിക്കൻ ഇന്ത്യൻ വർഗ്ഗങ്ങൾ അധിവസിച്ചിരുന്നു. ca. 1715–55 കാലഘട്ടത്തിൽ പെൻസിൽവാനിയയുടെ മധ്യഭാഗത്ത് ടസ്കറോറ നേഷൻ താത്കാലിക വാസസ്ഥലമാക്കിയിരുന്നു.<ref>{{cite web|url=http://www.accessgenealogy.com/native/pennsylvania-indian-tribes.htm|title=Pennsylvania Indian tribes|accessdate=June 7, 2014|publisher=Accessgenealogy.com}}</ref>
 
== അവലംബം ==
51,954

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2602976" എന്ന താളിൽനിന്ന് ശേഖരിച്ചത്