"പച്ച എരണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 23 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q839532 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
}}
 
കേരളത്തിൽ കാണുന്ന ഏറ്റവും ചെറിയ എരണ്ടയാണ് '''പച്ച എരണ്ട'''. താറാവിന്റെ രൂപമുള്ള ചെറിയ പക്ഷിയാണ്. ഇംഗ്ലീഷിൽ '''Cotton Teal''' അല്ലെങ്കിൽ '''Cotton Pygmy Goose''' എന്നാണ് പേര്.ചൈനയി കാണുന്നവ ദീർഘ ദൂര ദേശാടകരാണ്. എന്നാൽ ഭാരതത്തിൽ കാണുന്നവ അധിക ദൂരം ദേശാടനം നടത്താറില്ല. <ref>{{cite book |last= |first= |coauthors= |title= tell me why |publisher= manorama publishers |year= 2017 |month= സെപ്തംബർ|isbn= }}</ref>
 
ശരീരത്തിന് പച്ചനിറമുണ്ട്. കണ്ണിനുമുകളിലൂടെ ഇരുണ്ടവരയുണ്ട്.കറുത്ത കോളറുണ്ട്. ആണിനും പെണ്ണിനും ഒരേ നിറമാണ്. മുട്ടയിടുന്ന കാലത്ത് വേറെ നിറമായിരിക്കും.
 
ചെറു ജീവികളും ജലസസ്യങ്ങളും വിത്തുകളുമാണ് ഭക്ഷണം.
"https://ml.wikipedia.org/wiki/പച്ച_എരണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്