"ഫ്ലോറിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 297:
|22/12
|}
ഫ്ലോറിഡയുടെ വിളിപ്പേര് "സൺഷൈൻ സ്റ്റേറ്റ്" ആണ്, എന്നാൽ സംസ്ഥാനത്ത് കടുത്ത കാലാവസ്ഥാ മാറ്റങ്ങളാണ് സാധാരണ സംഭവിക്കാറുള്ളത്. മദ്ധ്യ ഫ്ലോറിഡ അമേരിക്കൻ ഐക്യനാടുകളിലെ മിന്നൽ തലസ്ഥാനമായി അറിയപ്പെടുന്നു, ഐക്യനാടുകളിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതൽ ഇടിമിന്നൽ ഇവിടെ അനുഭവപ്പെടുന്നു. അമേരിക്കൻ സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന തോതിലുള്ള അന്തരീക്ഷ ഊറൽ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊനാനാണ് ഫ്ലോറിഡ. അപരാഹ്നത്തിനു ശേഷമുള്ള ഇടിയും മിന്നലോടും കൂടിയ കൊടുങ്കാറ്റ്‌ വസന്തകാലത്തിൻറെ അവസാനം മുതൽ ശരത്‌കാലത്തിൻറെ ആദ്യംവരെ സംസ്ഥാനത്തിൻറെ വലിയൊരു ഭാഗത്ത് സർവ്വസാധാരമാണ്.ഒർലാൻഡോയും ജാക്സൺവില്ലയുമടക്കമുള്ള സംസ്ഥാനത്തിന്റെ ഒരു ഇടുങ്ങിയ കിഴക്കൻ ഭാഗത്ത് വർഷത്തിൽ 2,400 മുതൽ 2,800 മണിക്കൂറിലധികം സൂര്യപ്രകാശമാണ് ലഭിക്കുന്നു. മയാമി ഉൾപ്പടെയുള്ള സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങളിൽ വർഷത്തിൽ 2,800 മുതൽ 3,200 മണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്നു.
 
[[പ്രമാണം:Cinderella Castle at Magic Kingdom - Walt Disney World Resort in Florida.jpg|thumb]]
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്ലോറിഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്