"തൃശ്ശൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

52 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ലിങ്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) (ലിങ്ക്)
*വിവേകാനന്ദ([[കുന്നംകുളം]]),
*മാർഡയനീഷ്യസ് ([[പഴഞ്ഞി]]) എന്നീ കോളേജുകൾ ഉണ്ട്. [[പുറനാട്ടുകര]]യിൽ സംസ്കൃതകോളേജ് ഉണ്ട്.
തൃശൂർ ([[കുട്ടനെല്ലൂർ]]), പി.എം.ജി. [[ചാലക്കുടി]], കെ.കെ.ടി.എം. [[പുല്ലൂറ്റ്]] എന്നിവയാണ് ഗവ.കോളേജുകൾ. തൃശൂരിൽ ഗവ. ഫൈൻ ആർട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കൽ കോളേജ് ([[1982]]), [[തൃശ്ശൂർ ലോ കോളേജ്|ഗവ. ലൊ കോളേജ്]], ഗവ. എൻജിനീറിങ് കോളേജുകൾ, ഗവ. വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.
 
[[കേരള കാർഷിക സർവകലാശാല]] ([[1971]])‍ [[മണ്ണുത്തി|മണ്ണുത്തിയിൽ]] ആണ്. കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെറ്ററിനറി കൊളെജ്, ഹൊർട്ടികൾച്ചർ കൊളെജ്, ബാംങ്കിംഗ് കൊളെജ്, ഫോറസ്റ്റ്റി കൊളെജ് മുതലായവ തൃശ്ശൂരിൽ ഉണ്ട്. ജില്ലയിൽ നാല് പോളിടെക്നിക്കുകൾ ഉണ്ട്. സർക്കാർമേഖലകളിലും (74)സ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകൾ ഉണ്ട്. അതുപോലെ തന്നെ യു.പി.-എൽ.പി. സ്കൂളുകളും. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാലയുടെ]] കീഴിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻറ് ആർട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട് സർവകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരിൽ ആണ്.ഒരു ഗവ:സർവ്വെ സ്കൂൾ തൃശ്ശൂരിൽ ഉണ്ട്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2599021" എന്ന താളിൽനിന്ന് ശേഖരിച്ചത്