"ഫിലിം സർട്ടിഫിക്കേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{prettyurl|Film Certification}}
ചലചിത്രങ്ങൾക്ക് അവയുടെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന രീതിയാണ്‌ '''ഫിലിം സർട്ടിഫിക്കേഷൻ'''. ഇന്ത്യയിൽഓരോ 1952രാജ്യത്തിന്റെയും ലെനിയമങ്ങൾക്കനുസൃതമായി സിനിമാട്ടോഗ്രാഫ്ചലചിത്രങ്ങൾ ആക്ടാണ്‌സെൻസർ ഇതിന്നാധാരം.ചെയ്താണ് [[മുംബൈ]]ഇത്തരം കേന്ദ്രമായുള്ള [[സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ|സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ്‌]] ഇത്സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഈ സ്ഥാപനത്തിന്‌ മറ്റ് ഒമ്പത് കേന്ദ്രങ്ങളിൽ മേഖലാ ആഫീസുകളുണ്ട്.
 
== ഇന്ത്യ ==
 
ഇന്ത്യയിൽ 1952 ലെ സിനിമാട്ടോഗ്രാഫ് ആക്ടാണ്‌ ഇതിന്നാധാരം[https://cbfcindia.gov.in/main/CBFC_English/Attachments/cine_act1952.pdf],[http://www.wipo.int/edocs/lexdocs/laws/en/in/in034en.pdf]<ref>{{cite web|url= http://www.vakilno1.com/bareacts/cinematograph/cinematograpghact.html | title= The Cinematograph Act, 1952}}</ref>. [[മുംബൈ]] കേന്ദ്രമായുള്ള [[:en:Central Board of Film Certification|സെൻട്രൽ ബോഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനാണ്‌]] ഇത് നൽകുന്നത്. ഈ സ്ഥാപനത്തിന്‌ [[ബാംഗ്ലൂർ]], [[ചെന്നൈ]], [[കട്ടക്ക്]], [[ഗുവാഹത്തി]], [[ഹൈദരാബാദ്]], [[കൊൽക്കത്ത]], [[മുംബൈ]], [[ന്യൂ ഡൽഹി]], [[തിരുവനന്തപുരം]] എന്നിവിടങ്ങളിലായി ഒമ്പത് മേഖലാ ആഫീസുകളുണ്ട്. അതത് മേഖലാ ബോർഡുകളുടെ തീരുമാനങ്ങൾക്കെതിരെ ഫിലിം സർട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം<ref>{{cite web|url= http://mib.nic.in/film/film-certification-appellate-tribunal | title= Film Certification Appellate Tribunal}}</ref>. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങൾക്കും വീഡിയോകൾക്കും ഈ നിയമം ബാധകമാണ്‌. എന്നാൽ [[ദൂരദർശൻ]] നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ദൂരദർശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്.
ഇന്ത്യയിൽ നാലു തരം സർട്ടിഫിക്കറ്റുകളാണ്‌ ചലച്ചിത്രങ്ങൾക്ക് നൽകി വരുന്നത്.
 
==സർട്ടിഫിക്കറ്റുകകൾ==
 
*യു.(U):നിയന്ത്രണം കൂടാതെ ഏതുതരത്തിലുള്ള പ്രേക്ഷകർക്കും പ്രദർശനയോഗ്യം
Line 11 ⟶ 13:
*എസ് (S):ചിത്രത്തിന്റെ സ്വഭാവം,പ്രമേയം,ഉള്ളടക്കം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലുള്ളവർക്കോ സമൂഹങ്ങളിൽപ്പെട്ടവർക്കോ പ്രദർശനയോഗ്യം.
 
== അവലംബം ==
ബോർഡിന്റെ തീരുമാനത്തിനെതിരെ ഫിലിം സർട്ടിഫികറ്റ് അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം.
{{reflist|1}}
ഇന്ത്യയിലെ ഇറക്കുമതി ചെയ്യുന്ന വിദേശ ചലച്ചിത്രങ്ങൾക്കും വീഡിയോകൾക്കും ഈ നിയമം ബാധകമാണ്‌.എന്നാൽ [[ദൂരദർശൻ]] നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് ദൂരദർശന്റെ സ്വന്തം നടപടിക്രമങ്ങളാണുള്ളത്.
 
[[വർഗ്ഗം:ചലച്ചിത്രം]]
"https://ml.wikipedia.org/wiki/ഫിലിം_സർട്ടിഫിക്കേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്