"വിക്കിപീഡിയ:വിക്കിഡാറ്റ പരിശീലനശിബിരം - 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 44:
വിക്കിഡാറ്റ ട്രെയിനിങ്ങിന്റെ ഭാഗമായി മാതൃകാപരിശീലനത്തിനുവേണ്ടി ‘കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ‘ എന്ന മേഖലയിലെ ലേഖനങ്ങൾ വികസിപ്പിക്കാനും കുറ്റമറ്റതാക്കാനും ആവശ്യമെങ്കിൽ അതിൽ ഉൾപ്പെടേണ്ട പുതിയ ലേഖനങ്ങൾ നിർമ്മിക്കുവാനും നിർദ്ദേശിക്കുന്നു. കേരളത്തിലെ വിവിധയിനം സർക്കാർ / സർക്കാരിതര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സമ്പൂർണ്ണമായ പട്ടികകൾ, അത്തരം സ്ഥാപനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, അവയുടെ ഭൂസ്ഥാനങ്ങൾ, സ്ഥാപിച്ച വർഷം തുടങ്ങിയ വിവരങ്ങൾ വിക്കിഡാറ്റയുമായി കണ്ണി ചേർക്കുന്നതിനു സഹായിക്കുക എന്നതാണു് ഈ ലഘുപദ്ധതിയിലെ മുൻഗണന. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും അല്ലാത്തവർക്കും അടുത്ത ഏതാനും ദിവസങ്ങളിൽ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്താവുന്നതാണു്.
==പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ==
'''<big>(രെജിസ്ത്രേഷൻ അവസാനിച്ചിരിക്കുന്നു. ഇപ്പോൾ മുതൽ പേരു ചേർക്കുന്ന പുതിയ ഉപയോക്താക്കളെ പരിശീലനത്തിനു് പരിഗണിക്കുന്നതല്ല) 2017 ഓഗസ്റ്റ് 27 രാത്രി 9.00 മണി IST</big>'''.
# [[user:viswaprabha|<font color="blue" size="2"> വിശ്വപ്രഭ<font color="green" face="Vivaldi">'''ViswaPrabha''']]<sup><font color="purple" size="1">[[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]</font></sup> 07:47, 23 ഓഗസ്റ്റ് 2017 (UTC)
# [[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 07:49, 23 ഓഗസ്റ്റ് 2017 (UTC)