"ഗീതു മോഹൻദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഗീതു മോഹന്‍ദാസ്
 
No edit summary
വരി 19:
 
'''''ഗീതു മോഹന്‍‌ദാസ്''' '' മലയാളത്തിലെ ഒരു പ്രമുഖ നടിയാണ്. ശരിയായ പേര് ഗായത്രി മോഹന്‍‌ദാസ്. വിളിപ്പേരായ ഗീതു എന്നത് സിനിമയിലേക്ക് വന്നപ്പോള്‍ തന്റെ സിനിമ പ്പേര് ആയി സ്വീകരിച്ചു. ആദ്യ ചിത്രം 1986 ല്‍ ഇറങ്ങിയ ''ഒന്നു മുതല്‍ പൂജ്യം വരെ'' എന്ന ചിത്രമാണ്. അഞ്ചു വയസുള്ളപ്പോളാണ് ഗീതു ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാളത്തിലെ [[ഫാസില്‍|ഫാസിലിന്റെ]] ചിത്രമായ ''എന്റെ മാമാട്ടിക്കുട്ടി അമ്മക്ക്'' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാ‍യ ''എന്‍ ബൊമ്മകുട്ടി അമ്മക്ക്'' എന്ന ചിത്രത്തില്‍ പ്രധാന വേഷമാണ് ഗീതു ചെയ്തത്.
 
{{അപൂര്‍ണ്ണം}}
[[വിഭാഗം:ജീവചരിത്രം]]
[[വിഭാഗം:മലയാള ചലച്ചിത്ര അഭിനേതാക്കള്‍]]
[[Category:ചലച്ചിത്ര അഭിനേതാക്കള്‍]]
 
[[en:Geetu Mohandas]]
"https://ml.wikipedia.org/wiki/ഗീതു_മോഹൻദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്