"ഗൊരുമാര ദേശീയ ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{Use dmy dates|date=July 2017}}
 
{{Use Indian English|date=July 2017}}
{{Infobox protected area
| name = ഗൊരുമാരGorumara ദേശീയNational ഉദ്യാനംPark <br><big>গোরুমারা জাতীয় উদ্যান</big>
| alt_name =
| iucn_category = II
| photo = Gorumara Gateway Arnab Dutta.JPG
| photo_alt =
| photo_caption = Entrance to Gorumara National Park
| photo_caption = ഗൊരുമാര ദേശീയ ഉദ്യാനത്തിന്റെ പടി.
| photo_width =
| map = പശ്ചിമIndia ബംഗാൾWest Bengal
| map_alt =
| map_caption = പശ്ചിമLocation ബംഗാൾin West Bengal, India
| map_width =
| location = [[ജല്പയ്ഗുരി ജില്ലJalpaiguri district]], [[പശ്ചിമWest ബംഗാൾBengal]], [[India]]
| nearest_city = [[Malbazar]], [[Mainaguri]], [[Jalpaiguri]]
| coordinates = {{coords|26.7|N|88.8|E|display=inline, title}}
| area =
| established = 1949 ([[Wildlife sanctuaries of India|WLS]]), 1994 ([[National parks of India|NP]])
| visitation_num =
| visitation_year =
| governing_body = [[Government of India]], [[Government of West Bengal]]
| world_heritage_site =
| url =
}}
 
 
''' ഗൊരുമാര ദേശീയ ഉദ്യാനം''' ({{lang-bn|[[:bn:গোরুমারা জাতীয় উদ্যান|'''গোরুমারা জাতীয় উদ্যান''']]}}; Pron: ˌgɔ:rʊˈmɑ:rə; ''Gorumara Jatio Uddan'') പശ്ചിമ ബഗാളിന്റെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നത്. .ഹിമാലയത്തിന്റെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന ഇടത്തരം വലിപ്പമുള്ള പുൽമേടുകളും കാടുമുള്ള ദേശീയ ഉദ്യാനമാണ്.
.ഇവിടം ഇന്ത്യൻ കണ്ടാമൃഗങ്ങൾക്ക് പ്രസിദ്ധമാണ്. സംരക്ഷിത പ്രദേശങ്ങളിൽ 2009ലെ ഏറ്റവും നല്ലതായി പരിസ്ഥിതി-വനം വകുപ്പ് അംഗീകരിച്ചതാണ്..<ref>http://www.telegraphindia.com/1100410/jsp/siliguri/story_12323738.jsp Centre says Gorumara best among the wild</ref>
 
==ചരിത്രം==
 
1895 മുതൽ ഗോരുമാര ഒരു റിസർവ് വനമാണ്. 1949-ൽ ഇന്ത്യൻ റൈനോസറസിൻറെ ജനസംഖ്യയിലെ വർധന കണക്കിലെടുത്ത്‌ ഗോരുമാര പാർക്കിനെ വന്യമൃഗ സംരക്ഷണകേന്ദ്രമായി പ്രഖ്യാപ്പിച്ചു. 1994 ജനുവരി 31-നു ഗോരുമാരയെ ഇന്ത്യൻ ദേശീയോദ്യാനമായി പ്രഖ്യാപ്പിച്ചു. തുടക്കത്തിൽ 7 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ദേശീയോദ്യാനം അടുത്തുള്ള സ്ഥലങ്ങൽക്കൂടി ഉൾപ്പെടുത്തി ഇപ്പോൾ 80 ചതുരശ്ര കിലോമീറ്റർ വിസ്തീർണമാണ് ഉള്ളത്.
 
==ഭൂമിശാസ്ത്രം==
 
ഇന്ത്യൻ സംസ്ഥാനമായ ബംഗാളിലെ മൽബസാർ സബ്ഡിവിഷനിലെ ജൽപൈഗുരി ജില്ലയിലാണ് ഈ പാർക്ക്‌ സ്ഥിതിചെയ്യുന്നത്.
ഇന്ത്യയുടെ കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌ ബംഗാൾ. മുൻപ് പശ്ചിമ ബംഗാൾ എന്നാണ് ഈ സംസ്ഥാനം അറിയപ്പെട്ടിരുന്നത്. കൊൽക്കത്തയാണ്‌ ബംഗാളിൻറെ തലസ്ഥാനം. ബംഗാൾ ഉൾക്കടൽതീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. സിക്കിം, ആസാം, ഒറീസ്സ, ഝാർഖണ്ഡ്‌, ബീഹാർ എന്നിവയാണ്‌ ബംഗാളിൻറെ അയൽ സംസ്ഥാനങ്ങൾ. നേപ്പാൾ, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ബംഗാളി ഭാഷ സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ കിഴക്കൻ പാകിസ്താൻ (ഇന്നത്തെ ബംഗ്ലാദേശ്) എന്ന പേരിൽ പാകിസ്താനോടൊപ്പം ചേർത്തു. ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണിത്‌. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ 1977 മുതൽ 2011 വരെ ബംഗാൾ ഭരിച്ചത്. 2011 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി മമതാ ബാനർജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പശ്ചിമ ബംഗാൾ എന്ന നാമം മാറ്റി പശ്ചിം ബംഗ എന്ന നാമമാക്കിയത്. പിന്നീട് 2016-ൽ പേര് ബംഗാൾ എന്നാക്കിമാറ്റി.
79.99 ചതുരശ്ര കിലോമീറ്റർ (49.70 ചതുരശ്ര മൈൽ) ആണ് ഈ പാർക്കിൻറെ വിസ്തീർണം.
 
==മനുഷ്യചരിത്രം==
 
ഈ പാർക്കിൽ മനുഷ്യവാസത്തിൻറെ യാതൊരു ചരിത്രവുമില്ല. പാർക്ക്‌ ഫോറസ്റ്റ് ബംഗ്ലാവ് ബ്രിട്ടീഷ്‌ കാലം മുതൽ ചരിത്രമുള്ളതാണ്.
 
==ഹിമാലയം==
 
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമാലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിൻറെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിൻറെ അർത്ഥം.
 
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, കെ2 (പാകിസ്താൻറെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിൻറെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകൊൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100-ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
 
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപിച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ട മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ - ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു‌. പശ്ചിമഭാഗത്തെ കാശ്മീർ - ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ് - അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.
 
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളിൽ ഉൾപ്പെടുന്ന ഹിമാലയം, ഫലകചലനം നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. ഇന്തോ - ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ മടക്കു പർവതങ്ങളിൽ പെടുന്ന ഹിമാലയം ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ഈ കൂട്ടിയിടി നടന്നത്‌. ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം ടെത്തീസ് കടലിൻറെ അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗൊരുമാര_ദേശീയ_ഉദ്യാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്