"ഭാൻഗ്ര (നൃത്തം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Bhangra (dance)}}
[[പ്രമാണം:Bhangra_Dance_punjab.jpg|ലഘുചിത്രം|[[പഞ്ചാബ്|പഞ്ചാബിലെ]] ഭാൻഗ്ര നൃത്തരൂപം]]പുരുഷന്മാരുടെ നൃത്തമാണിത്. ആഘോഷങ്ങൾ ഏതായാലും അതിനു താളമേളങ്ങൾ പകരാൻ പഞ്ചാബികൾ ഭാംഗ്രയുടെ ചുവടു വെക്കുന്നു. കൊയ്ത്തു കാലത്തേ ബൈശാഖി ഉത്സവും ആയി ഇതിനു ബന്ധം ഉണ്ട്. ബോലി എന്നറിയപ്പെടുന്ന ഈരടികൾ നൃത്തത്തെ സംഗീതാത്മകമാക്കുന്നു. വര്ണശബളമാണ് നൃത്തക്കാരുടെ വേഷങ്ങൾ
[[പ്രമാണം:United_bhangra_group_in_Dubai,_United_Arab_Emirates.jpg|ലഘുചിത്രം|ആധുനിക ഭാൻഗ്ര നൃത്തത്തിന്റെ വേഷമണിഞ്ഞ കലാകാരൻമാരും കലാകാരികളും]]
[[File:Punjabi Pengra Drummer.JPG|thumb|പഞ്ചാബി ഭാൻഗ്ര നൃത്തിനകമ്പടിയായി ചെണ്ട കൊട്ടുന്ന കലാകാരൻ]]
"https://ml.wikipedia.org/wiki/ഭാൻഗ്ര_(നൃത്തം)" എന്ന താളിൽനിന്ന് ശേഖരിച്ചത്