"പി.എസ്. നടരാജപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എഡിറ്റ്
എഡിറ്റ്
വരി 1:
പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയചിന്തകനും ധനതത്ത്വശാസ്ത്രജ്ഞനുമായിരുന്നു '''പി.എസ്. നടരാജപിള്ള''' ([[മാര്‍ച്ച്‌ 10]], [[1891]]-1966). തിരുക്കൊച്ചിയില്‍ 1954-55 കാലത്തു ധനകാര്യമന്ത്രിയായിരുന്ന ഇദ്ദേഹം എം.പി യും ആയിരുന്നു. പി.എസ്.പിയിലായിരുന്നു ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്.
 
ലളിതജീവിതം നയിച്ചിരുന്ന നടരാജപിള്ള ധനമന്ത്രിയായിരുന്ന സമയത്തും പോലും ഓലക്കുടിലാണ് താമസിച്ചിരുന്നത്.{{തെളിവ്}}
 
== '''ജീവിത രേഖ ==
[[മനോന്മണീയം പി. സുന്ദരംസുന്ദരംപിള്ള|മനോന്മണീയം പി. പിള്ളയുടെസുന്ദരംപിള്ളയുടെ]] ഏകമകനായി 1891 മാര്‍ച്ച്‌ 10 -നു [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തെ]] [[പേരൂര്‍ക്കട|പേരൂര്‍ക്കടയില്‍]] ജനിച്ചു. ശിവകാമിയമ്മാള്‍ അയിരുനുആയിരുന്നു മാതാവ്‌. മുന്‍ കേരള മുഖ്യമന്ത്രിയായിരുന്ന [[പട്ടം താണുപിള്ള]] സ്കൂളില്‍ ഇദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു.
'''
 
== സ്വാതന്ത്ര്യഭടന്‍ ==
== സ്വത്ന്ത്ര്യ ഭടന് ==
പട്ടം താണുപിള്ളയും നടരാജപിള്ളയും ഒന്നിച്ചു സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തു. ഇതിനെത്തുടര്‍ന്ന് പലതവണ ജയിലില്‍ കിടന്നു. സര്‍ സി.പി. യുടെരാമസ്വാമി അയ്യരുടെ വിരോധം സമ്പാദിച്ചതിനാല്‍ പൈതൃകമായി കിട്ടിയ നൂറേക്കര്‍ വരുന്ന ഹാര്‍വിപുരം കുന്നും അതിലെ ഹാര്‍വിപുരം ബഗ്‌ ളാവും കണ്ടുകെട്ടപ്പെട്ടു. പല തവണ ജയിലില്‍ കിടന്നു
‍'''
 
== '''മികച്ച പാര്‍ലമെന്റേറിയന്‍''' ==
പട്ടംതാണുപിള്ളയും നടരാജപിള്ളയും ഒന്നിച്ചു സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്തു.
സര്‍ സി.പി. രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ നേതാവായിരുന്നു നടരാജപിള്ള. എം.എല്‍.എ, മന്ത്രി, എം.പി എന്നീ മൂന്നു നിലകളിലും ശോഭിച്ചുപ്രവര്‍ത്തിച്ചു. ഭൂപരിഷ്കരണത്തിനുള്ള കരടു രേഖ നടരാജകരടുരേഖ പിള്ളയാണ്‌നടരാജപിള്ളയാണ്‌ തയ്യാറാക്കിയത്‌.
സി.പി യുടെ വിരോധം സമ്പാദിച്ചതിനാല്‍ പൈതൃകമായി കിട്ടിയ നൂറേക്കര്‍ വരുന്ന ഹാര്‍വിപുരം കുന്നും അതിലെ ഹാര്‍വിപുരം ബഗ്‌ ളാവും കണ്ടുകെട്ടപ്പെട്ടു. പല തവണ ജയിലില്‍ കിടന്നു
 
പാര്‍ലമെന്റില്‍ അദ്ദേഹംചെയ്ത ബജറ്റ്‌ പ്രസംഗം മികച്ചതായിരുന്നു. കേരളം കണ്ട മികച്ച പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു നടരാജപിള്ള.
 
== ''ബഹുഭാഷാ പണ്ഡിതന്പണ്ഡിതന്‍ ==
== '''മികച്ച പാര്‍ലമെന്റേറിയന്‍''' ==
 
 
സര്‍ സി.പി രാമസ്വാമി അയ്യര്‍ അദ്ധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ നിയമസഭയില്‍ കോണ്‍ഗ്രസ്സ്‌ പാര്‍ട്ടിയുടെ നേതാവായിരുന്നു.എം.എല്‍ ഏ, മന്ത്രി, എം.പി എന്നീ മൂന്നു നിലകളിലും ശോഭിച്ചു. ഭൂപരിഷ്കരണത്തിനുള്ള കരടു രേഖ നടരാജ പിള്ളയാണ്‌ തയ്യാറാക്കിയത്‌.
 
പാര്‍ലമെന്റില്‍ അദ്ദേഹംചെയ്ത ബഡ്ജറ്റ്‌ പ്രസം ഗം സവ്വരുടേയും മുക്തകണ്ഠ പ്രശംസയ്ക്കു കാരണമായി.കേരളം കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായിരുന്നു പി.എസ്സ്‌.
 
'
== ''ബഹുഭാഷാ പണ്ഡിതന് ==
‍'''
 
"https://ml.wikipedia.org/wiki/പി.എസ്._നടരാജപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്