"ഒമേഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്
 
== ഉപയോഗങ്ങൾ ==
 
=== വലിയക്ഷരം ===
[[Upper case|വലിയക്ഷരം]] ഒമേഗ Ω കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
* [[Chemistry|രസതന്ത്രത്തിൽ]]:
** [[ഓക്സിജൻ|ഓക്സിജന്റെ]] സ്വാഭാവികവും, സ്ഥിരവുമായ [[ഐസോടോപ്പ്|ഐസോടോപ്പായ]] [[Oxygen-18|ഓക്സിജൻ-18]].<ref name="geoENV2012">{{cite web|url=http://www.cedex.es/NR/rdonlyres/B8A9522A-5D6F-4675-921A-24BB8458187B/124720/Capilla_et_al_geoENV_2012_Valencia_Espa%C3%B1a_Extended.pdf|title=Mapping Oxygen-18 in Meteoric Precipitation over Peninsular Spain using Geostatistical Tools|last2=Arevalo|first2=Javier Rodriguez|date=September 19, 2012|website=cedex.es|publisher=Ninth Conference on Geostatistics for Environmental Applications|location=Valencia, Spain|last3=Castaño|first3=Silvino Castaño|last4=Teijeiro|first4=María Fé Díaz|last5=del Moral|first5=Rut Sanchez|last6=Diaz|first6=Javier Heredia|last1=Capilla|first1=José E.|accessdate=May 8, 2017}}</ref>
* [[Physics|ഊർജ്ജതന്ത്രത്തിൽ]]:
** [[Ohm|ഓം]] – വിദ്യുത് പ്രതിരോദത്തിന്റെ [[SI|അന്താരാഷ്ട്ര]] ഏകകമായ ഓം<ref>Excerpts from ''[http://www.unicode.org/versions/Unicode4.0.0/ch07.pdf#search=%22character%20U%2B2126%20maps%20OR%20map%20OR%20mapping%22 The Unicode Standard, Version 4.0]''. Retrieved 11 October 2006.</ref>
** [[Statistical mechanics|സാംഖ്യികബലതന്ത്രത്തിൽ]], Ω ഒരു വ്യൂഹത്തിന്റെ മൾട്ടിപ്ലിസിറ്റിയെ സൂചിപ്പിക്കുന്നു.
** [[Solid angle|സോളിഡ് ആങിൾ]].
** [[Particle physics|കണികാ ഭൗതികത്തിലെ]] [[Omega baryon|ഒമേഗ ബാരിയോണുകൾ]].
** [[Astronomy|ജ്യോതിഃശാസ്ത്രത്തിൽ]] ([[Physical cosmology|ഭൗതിക പ്രപഞ്ചശാസ്ത്രം]]), Ω പ്രപഞ്ചത്തിന്റെ സാന്ദ്രതയെ സൂചിപ്പിക്കാറുണ്ട് ([[density parameter]]).
 
=== ചെറിയക്ഷരം ===
 
== അവലംബം ==
<references />
[[വർഗ്ഗം:ഗ്രീക്ക് അക്ഷരങ്ങൾ]]
"https://ml.wikipedia.org/wiki/ഒമേഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്