"സീറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
 
== ഉപയോഗങ്ങൾ ==
വലിയക്ഷരം സീറ്റ ലാനിൻ അക്ഷരമാലയിലെ [[Z]](ഇസഡ്) ന് സമമായതിനാൽ, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ വലിയക്ഷരം അധികം ഉപയോഗിക്കാറില്ല. ചെറിയക്ഷരം സീറ്റ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
* ഗണിതശാസ്ത്രത്തിൽ [[Riemann zeta function|റീമാൻ സീറ്റ ഫലനം]]
* എഞ്ചിനിയറിംഗ് ഫിസിക്സിലെ ദോലനം ചെയ്യുന്ന വ്യൂഹത്തിന്റെ [[Damping ratio|ഡാമ്പിങ് അനുപാതം]]
* ക്വാണ്ടം രസതന്ത്രത്തിൽ ഒരു ഇലക്ട്രോണിന്റെ ഇഫക്റ്റീവ് ന്യൂക്ലിയർ ചാർജ്ജ്
* [[Colloid|കൊളോയിഡുകളിലെ]] [[Electrokinetic potential|ഇലക്ട്രോ കൈനറ്റിക് പൊട്ടൻഷ്യൽ]]
* ഗതികത്തിലെ ഹെലികോപ്ടർ ബ്ലേഡുകളുടെ ലാഗ് കോണളവ്
* [[Atmosphere|അന്തരീക്ഷത്തിലേയും]] [[Ocean|സമുദ്രത്തിലേയും]] ആപേക്ഷിക [[Vorticity|വോർട്ടിസിറ്റി]]
* A number whose discrete values (eigenvalues) are the positive roots of transcendental equations, used in the series solutions for transient one-dimensional conduction equations
* ഒരു പ്രതലത്തിലൂടെയുള്ള ഹീറ്റ് ഫ്ലക്സ് (Industrial Materials Technology)
* [[Weierstrass functions#Weierstrass zeta-function|വീയർസ്റ്റ്രാറ്റ് സീറ്റ ഫലനം]]
 
== അവലംബം ==
"https://ml.wikipedia.org/wiki/സീറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്