"ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
| [[Zakir Husain (politician)|സാക്കിർ ഹുസൈൻ]]
|-
| colspan=4 align="left"|<small>ഒരു പ്രമുഖ തത്ത്വചിന്തകനും എഴുത്തുകാരനുമായ എസ്. രാധാകൃഷ്ണൻ, [[Andhra University|ആന്ധ്രാ സർവ്വകലാശാലയുടെയും]] [[Banaras Hindu University|ബനാറസ് ഹിന്ദു സർവ്വകലാശാലഉടെയുംസർവ്വകലാശാലയുടെയും]] [[vice chancellor|വൈസ് ചാൻസലർ]] പദവിയും വഹിച്ചിട്ടുണ്ട്.<ref>{{cite web |url=http://www.telegraphindia.com/1060415/asp/opinion/story_6099278.asp |title=Why Amartya Sen should become the next president of India |accessdate=30 November 2008 |author=Ramachandra Guha |publisher=The Telegraph |date=15 April 2006 }}</ref> [[Pope Paul VI|പോപ് പോൾ നാലാമനിൽ]] നിന്ന് നൈറ്റ് ഒഫ് ദ ഗോൾഡൻ ആർമി ഒഫ് അഞ്ജെൽസ് പദവി ഇദ്ദേഹം നേടിയുണ്ട്. രാഷ്ട്രപടിയാവുന്നതിനുമുമ്പ് തന്നെ, 1954-ൽ ഭാരതരത്ന പുരസ്കാരം ലഭിച്ചു.<ref>{{cite web |url=http://www.tribuneindia.com/2000/20000130/spectrum/main2.htm |title=Dr S. Radhakrishnan |accessdate=30 November 2008 |work=The Sunday Tribune |date=30 January 2000 }}</ref> തെക്കേ ഇന്ത്യയിൽ നിന്നുള്ള ആദ്യരാഷ്ട്രപതിയും കൂടിയാണ് ഇദ്ദേഹം.
|- style="background-color:#EEEEEE"
! rowspan=2 | 3