"ക്വാസുളു-നറ്റാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പ്രവിശ്യയാണ് '''ക്വാസുളു-നറ്റാൽ'''. 1994ലാണ് ഈ പ്രവിശ്യ രൂപികൃതമായത്. [[Zulu people|സുളു ജനതയുടെ]] [[Bantustan|നാട്ടുരാജ്യമായ]] [[KwaZulu|ക്വാസുളുവും]] ("സുളുവിന്റെ ഭൂമി" എന്ന് അർഥം) [[Natal Province|നറ്റാൽ പ്രവിശ്യയും]] സംയോജിപ്പിച്ചാണ് ക്വാസുളു-നറ്റാൽ രൂപികരിച്ചത്. പ്രവിശ്യയുടെ കിഴക്ക്, തെക്കു കിഴക്ക് ഭാഗത്തായി [[Indian Ocean|ഇന്ത്യൻ മഹാസമുദ്രം]] മാണുള്ളത്. ദക്ഷിണാഫ്രിക്കയുടെ മറ്റ് മൂന്ന് പ്രവിശ്യകളായും കൂടാതെ [[Mozambique|മൊസാംബിക്]], [[Swaziland|സ്വാസിലാൻഡ്]], [[Lesotho|ലെസോത്തൊ]] എന്നീ രാജ്യങ്ങളായും ക്വാസുളു നറ്റാൽ അതിർത്തി പങ്കിടുന്നുണ്ട്. ക്വാസുളു-നറ്റാലിന്റെ തലസ്ഥാനം [[Pietermaritzburg|പീറ്റർമാറിറ്റ്സ്ബർഗും]], ഏറ്റവും വലിയ നഗരം [[Durban|ഡർബണും]] ആണ്. ജനസംഖ്യ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയിൽ രണ്ടാം സ്ഥാനത്തുള്ള പ്രവിശ്യയാണ് ഇത്.
ദക്ഷിണാഫ്രിക്കയുടെ കിഴക്ക് ഭാഗത്തുള്ള ഒരു പ്രവിശ്യയാണ് ക്വാസുളു-നറ്റാൽ.
 
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ക്വാസുളു-നറ്റാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്