"കിഴക്കൻ കേപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 93:
 
ദക്ഷിണാഫ്രിക്കയിലെ ഒരു [[ദക്ഷിണാഫ്രിക്കയിലെ പ്രവിശ്യകൾ|പ്രവിശ്യയാണ്]] '''കിഴക്കൻ കേപ്''' അഥവാ '''ഈസ്റ്റേൺ കേപ്''' (ഇംഗ്ലീഷ്: '''Eastern Cape'''). [[Bhisho|ഭിഷോ]]<nowiki/>യാണ് കിഴക്കൻ കേപ്പിന്റെ തൽസ്ഥാനം, എങ്കിലും [[Port Elizabeth|പോർട്ട് എലിസബത്ത്]], [[East London, South Africa|ഈസ്റ്റ് ലണ്ടൻ]] എന്നിവയാണ് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരങ്ങൾ. 1994ലാണ് കിഴക്കൻ കേപ് രൂപികൃതമായത്. കോസ ജനത വസിച്ചിരുന്ന [[Bantustan|നാട്ടുരാജ്യങ്ങളായ]] [[Transkei|ട്രാൻസ്കി]], [[Ciskei|സിസ്കി]] എന്നിവയും, അതോടൊപ്പം [[Cape Province|കേപ് പ്രവിശ്യയുടെ]] കിഴക്കൻ ഭാഗവും കൂട്ടിച്ചേർത്താണ് കിഴക്കൻ കേപ് രൂപീകരിച്ചത്. മഹാരഥന്മാരായ നിരവധി ദക്ഷിണാഫ്രിക്കൻ നേതാക്കളുടെ ജന്മസ്ഥലമാണ് കിഴക്കൻ കേപ്. [[നെൽ‌സൺ മണ്ടേല|നെൽസൺ മണ്ടേല]], [[ഒലിവർ ടാംബോ]], [[വാൾട്ടർ സിസുലു]], [[Govan Mbeki|ഗൊവാൻ മ്ബെകി]], [[Raymond Mhlaba|റെയ്മണ്ട് മ്ഹ്ലബ]], [[Robert Mangaliso Sobukwe|റോബെർട് മങാലിസൊ സൊബൂക്വെ]], [[Chris Hani|ക്രിസ് ഹാനി]], [[Thabo Mbeki|താബൊ മ്ബെകി]], [[Steve Biko|സ്റ്റീവ് ബികൊ]], [[Bantu Holomisa|ബാൻതു ഹൊലൊമിസ]], [[Charles Patrick John Coghlan|ചാൾസ് കോഗ്ലാൻ]] തുടങ്ങിയവർ അവരിൽ ചിലരാണ്.
 
== ഭൂമിശാസ്ത്രം ==
ഈസ്റ്റേൺ കേപ്പിന്റെ കിഴക്കും, തെക്കുമായി ഇന്ത്യൻ മഹാസമ്മുദ്രവും, പടിഞ്ഞാറും വടക്കുമായി മറ്റു പ്രവിശ്യകളും [[ലെസോത്തൊ]] എന്ന രാജ്യവും അതിരിടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/കിഴക്കൻ_കേപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്