"ആഗോളതാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fixing dates in citations
വരി 34:
[[മനുഷ്യർ|മനുഷ്യരടക്കമുള്ള]] മിക്ക ജീവജാലങ്ങൾക്കും ഈ കാലാവസ്ഥാമാറ്റങ്ങൾ പ്രതികൂലമായാണ് ഭവിക്കുന്നത്. കാലാവസ്ഥയിലുള്ള അസ്ഥിരത മിക്ക കാർഷികവിളകളേയും ദോഷകരമായി ബാധിക്കുന്നു. സമുദ്രനിരപ്പിലുള്ള ഉയർച്ച തീരദേശനിവാസികളുടെ വാസസ്ഥലം അപഹരിക്കുന്നു.
 
ഉത്ഭവസ്ഥാനത്തെ ഹിമാനികൾ ഉരുകിത്തീരുന്നതിനാൽ [[ഗംഗ നദി|ഗംഗയടക്കമുള്ള]] മഹാനദികളുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു. അന്റാർട്ടിക്കയിലെ ഏറ്റവും വലിയ നാലാമത്തെ മഞ്ഞുമലയായ ‘ലാർസൻ സി’ വേർപെട്ടു മാറിയത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമായേക്കും.<ref>{{Cite web|url=http://www.manoramaonline.com/environment/globalwarming/2017/07/13/trillion-tonne-iceberg-breaks-antarctica.html|title=Ice Break in Antarctica|access-date=|last=|first=|date=|website=|publisher=}}</ref>
 
ആഗോളതാപനത്തിന് കാരണമാകുന്ന എല്ലാ പ്രവർത്തനങ്ങളും മനുഷ്യൻ നിർത്തിവച്ചാൽകൂടിയും ഓരോ ദശാബ്ദത്തിലും 0.1 ഡിഗ്രി സെൽ‌ഷ്യസ് ഉയർച്ച അടുത്ത രണ്ടു ദശാബ്ദങ്ങളിൽ താപനിലയിൽ ഉണ്ടാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു<ref name=hindu/>.
"https://ml.wikipedia.org/wiki/ആഗോളതാപനം" എന്ന താളിൽനിന്ന് ശേഖരിച്ചത്