"ജസ്റ്റിൻ ഹെനിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 40:
2003, 2005,2006, 2007 വർഷങ്ങളിലെ [[ഫ്രഞ്ച് ഓപ്പൺ]] 2003, 2007 വർഷങ്ങളിലെ [[യു.എസ്. ഓപ്പൺ]] 2004 ലെ [[ഓസ്ട്രേലിയൻ ഓപ്പൺ]] തുടങ്ങി ഏഴ് [[ഗ്രാന്റ്സ്ലാം (ടെന്നീസ്)|ഗ്രാന്റ്സ്ലാം]] സിംഗിൾ കിരീടം ഹെനിൻ നേടിയിട്ടുണ്ട്. [[വിംബിൾഡൺ|വിംബിൾഡണിൽ]] 2001ലും 2006ലും രണ്ടാം സ്ഥാനം ഇവർക്കായിരുന്നു.2004 ഒളിംമ്പിക്സിലെ വനിതാ സിംഗിൾസിൽ സ്വർണ്ണം നേടിയിട്ടുള്ള ഇവർ ആക്ക 43 ഡബ്യൂടിഎ (WTA) സിംഗിൾ കിരീടം നേടിയിട്ടുണ്ട്.
 
ടെന്നീസ് വിദഗ്ധർവിദഗ്ദ്ധർ ഹെനിന്റെ മാനസിക കടുപ്പം ഇവരുടെ കളിയുടെ പൂർണത, കാലുകളുടെ വേഗത, സിംഗിൾ ഹാൻഡഡ് ബാക്ക്ഹാൻഡ് എന്നിവ ഇവരെ ലോകത്തിലെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്ലാരാളാക്കുന്നു.<ref name="BBC quotes McEnroe">{{cite news|url=http://news.bbc.co.uk/sport2/hi/tennis/7401254.stm|title=Henin bows out at the top|date=14 May 2008|work=BBC Sport|accessdate=27 May 2008}}</ref><ref>{{cite news|url=http://www.hindu.com/2003/09/08/stories/2003090802482100.htm|title=Resilient Henin takes U.S. Open title|date=7 September 2003|work=The Hindu|location=India|accessdate=1 June 2008}}</ref><ref>{{cite news|url=http://www.theage.com.au/articles/2004/01/28/1075088087727.html?from=storyrhs|title=Sporting Life|last=McClure|first=Geoff|date=29 January 2004|work=The&nbsp;Age|location=Melbourne, Australia|accessdate=1 June 2008}}</ref><ref name="2011_ret">[http://news.bbc.co.uk/sport2/hi/tennis/9377012.stm "Justine Henin quits tennis because of injury"], ''BBC News'', 26 January 2011.</ref> 2011-ൽ [[ടൈം വാരിക]] വനിതാ ടെന്നീസിലെ എക്കാലത്തെയും 30 ഇതിഹാസങ്ങളിൽ ഒരാളായി തിരഞ്ഞെടുത്തിട്ടുണ്ട് .<ref>{{cite news|url=http://www.time.com/time/specials/packages/article/0,28804,2079150_2079148_2079120,00.html|title=30 Legends of Women's Tennis: Past, Present and Future – Justine Henin|date=22 June 2011|work=TIME|accessdate=19 August 2011|author=William Lee Adams}}</ref>എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് കളിക്കാരികളിൽ ഒരാളായാണ് ജസ്റ്റിൻ ഹെനിനെ കണക്കാക്കപ്പെടുന്നത്.<ref>{{cite news|url=http://www.ibtimes.com/top-10-womens-tennis-players-all-time-where-does-serena-williams-rank-list-greatest-2073830|title=Top 10 Women’s Tennis Players Of All-Time: Where Does Serena Williams Rank On List Of Greatest Ever?|date=28 August 2015|work=[[International Business Times]]|accessdate=19 January 2016|author=Jason Le Miere}}</ref><ref>{{cite news|url=http://www.newsday.com/sports/tennis/10-best-women-s-tennis-players-of-all-time-1.10632315|title=10 best women's tennis players of all time|date=28 August 2015|work=[[Newsday]]|accessdate=19 January 2016|author=Jeff Williams}}</ref> 2016, ജസ്റ്റിൻ ഹെനിൻ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടു.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബെൽജിയൻ താരമായി ഇവർ മാറി<ref>[http://espn.go.com/tennis/story/_/id/17089549/marat-safin-justine-henin-inducted-international-tennis-hall-fame Marat Safin, Justine Henin inducted into International Tennis Hall of Fame]. </ref><ref>[https://www.tennisfame.com/hall-of-famers/inductees/justine-henin/ Justine Henin]. </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജസ്റ്റിൻ_ഹെനിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്