"ക്വലാ ലമ്പൂർ അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 64:
}}
 
മലേഷ്യയിലെ പ്രധാനപ്പെട്ട വിമാനതാവളമാണ്‌ ക്വാലാലമ്പൂർ അന്താരാഷ്ട്ര വിമാനതാവളം(KLIA)([[Malay language|Malay]]: ''Lapangan Terbang Antarabangsa Kuala Lumpur'') {{airport codes|KUL|WMKK}}.തെക്ക്കിഴക്കനേഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനതാവളങ്ങളിൽ ഒന്നാണ്‌ ഈ വിമാനതാവളം.വിമാനതാവളത്തിന്റെ ആകെ ചിലവ്ചെലവ് 3.5 ബില്യൺ യു എസ് ഡോളറാണ്‌. ഏകദേശം 2380 കോടി രൂപ.
 
<ref name="KLIA History">{{cite web|title = History of KLIA|year=1998|url=http://www.dcaklia.gov.my/EnglishPages/MENU/MainFrame.htm}}</ref>.സെപങ്ങ്(Sepang) ജില്ലയിലെ സെലങ്ങൂർ(Selangor)ലാണ്‌ ഈ വിമാനതാവളം.ക്വാലാലമ്പൂർ സിറ്റിയുടെ മധ്യത്തിൽ നിന്ന് തെക്കോട്ട് 45 കി.മീ മാറിയാണ്‌ ഇതിന്റെ സ്ഥാനം.